x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​ൻ മാ​ള​വി​ക, ഞാ​ൻ മോ​ഹ​ൻ​ലാ​ൽ; ചി​രി പ​ട​ർ​ത്തി ഹൃ​ദ​യ​പൂ​ർ​വം ബി​ഹൈ​ൻ​ഡ് ദ ​സീ​ൻ​സ്


Published: December 15, 2025 04:29 PM IST | Updated: December 15, 2025 04:31 PM IST

സ​ത്യ​ൻ അ​ന്തി​ക്കാ​ട്–​മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ഹൃ​ദ​യ​പൂ​ർ​വം മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി. സെ​റ്റി​ല്‍ നി​ന്നു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് വി​ഡി​യോ​യി​ൽ കാ​ണാ​നാ​കു​ക.

സെ​റ്റി​ലേ​ക്ക് എ​ത്തു​ന്ന മാ​ള​വി​ക പേ​ര് പ​റ​ഞ്ഞ് ന​ടി പ​രി​ച​യ​പ്പെ​ടു​ത്തു​മ്പോ​ൾ, ഞാ​ൻ മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​ന്‍റെ മ​റു​പ​ടി ചി​രി​പ​ട​ർ​ത്തു​ന്നു​ണ്ട്.

ഓ​ണം റി​ലീ​സാ​യി ഓ​ഗ​സ്റ്റ് 28-നാ​ണ് ഹൃ​ദ​യ​പൂ​ര്‍​വം തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. സം​ഗീ​ത് പ്ര​താ​പ്, സി​ദ്ദീ​ഖ്, സം​ഗീ​ത, ലാ​ലു അ​ല​ക്സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ആ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Hridayapoorvam Sathyan Anthikad Mohanlal

Recent News

Corehub Up