Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human

യുദ്ധങ്ങളിൽ മങ്ങുന്ന മനുഷ്യന്‍റെ നിലനിൽപ്

മൂ​​​​​​​ന്നു യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ഇ​​​​​​​തെ​​​​​​​ഴു​​​​​​​തു​​​​​​​മ്പോ​​​​​​​ൾ ലോ​​​​​​​ക​​​​​​​ത്തു കൊ​​​​​​​ടു​​​​​​​മ്പി​​​​​​​രി​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഒ​​​​​​​ന്ന്, ലോ​​​​​​​ക​​​​​​​ക​​​​​​​പ്പി​​​​​​​ന് വേ​​​​​​​ണ്ടി​​​​​​​യു​​​​​​​ള്ള ഫു​​​​​​​ട്ബോ​​​​​​​ൾ യു​​​​​​​ദ്ധം; ര​​​​​​​ണ്ട്; അ​​​​​​​ധി​​​​​​​കാ​​​​​​​ര സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​നുവേ​​​​​​​ണ്ടി രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള സൈ​​​​​​​നി​​​​​​​ക യു​​​​​​​ദ്ധം; മൂ​​​​​​​ന്ന്; കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ വ്യ​​​​​​​തി​​​​​​​യാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഫ​​​​​​​ല​​​​​​​മാ​​​​​​​യു​​​​​​​ള്ള മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​പി​​​​​​​നുവേ​​​​​​​ണ്ടി​​​​​​​യു​​​​​​​ള്ള യു​​​​​​​ദ്ധം.

വി​​​​​​​നോ​​​​​​​ദ യു​​​​​​​ദ്ധം

മ​​​​​​​നു​​​​​​​ഷ്യ​​​​​​​ൻ ഇ​​​​​​​പ്പോ​​​​​​​ൾ ഏ​​​​​​​റ്റ​​​​​​​വും പ്ര​​​​​​​ധാ​​​​​​​ന​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യി ക​​​​​​​രു​​​​​​​തു​​​​​​​ന്ന​​​​​​​ത് വെ​​​​​​​റും ഒ​​​​​​​രു വി​​​​​​​നോ​​​​​​​ദ യു​​​​​​​ദ്ധ​​​​​​​മാ​​​​​​​യ ഫു​​​​​​​ട്ബാ​​​​​​​ൾ മ​​​​​​​ത്സ​​​​​​​ര​​​​​​​മാ​​​​​​​ണ്. ‘വെ​​​​​​​റും’ എ​​​​​​​ന്ന് പ​​​​​​​റ​​​​​​​യാ​​​​​​​ൻ കാ​​​​​​​ര​​​​​​​ണം, ഈ ​​​​​​​ഫു​​​​​​​ട്ബോ​​​​​​​ൾ യു​​​​​​​ദ്ധം ന​​​​​​​ട​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും, മ​​​​​​​നു​​​​​​​ഷ്യ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ന് കാ​​​​​​​ര്യ​​​​​​​മാ​​​​​​​യി​​​​​​​ട്ടൊ​​​​​​​ന്നും സം​​​​​​​ഭ​​​​​​​വി​​​​​​​ക്കാ​​​​​​​ൻ പോ​​​​​​​കു​​​​​​​ന്നി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​താ​​​​​​​ണ്. സ​​​​​​​മ്മ​​​​​​​ർ​​​​​​​ദ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​നി​​​​​​​ന്നും വി​​​​​​​ഷാ​​​​​​​ദ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​നി​​​​​​​ന്നും ഏ​​​​​​​കാ​​​​​​​ന്ത​​​​​​​ത​​​​​​​യി​​​​​​​ൽ​​​​​നി​​​​​​​ന്നും മാ​​​​​​​ന​​​​​​​സി​​​​​​​ക പി​​​​​​​രി​​​​​​​മു​​​​​​​റു​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​നി​​​​​​​ന്നു​​​​​​​മൊ​​​​​​​ക്കെ ര​​​​​​​ക്ഷ നേ​​​​​​​ടാ​​​​​​​നാ​​​​​​​ണ് വി​​​​​​​ശ്ര​​​​​​​മ​​​​​വേ​​​​​​​ള​​​​​​​ക​​​​​​​ളി​​​​​​​ൽ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ൻ വി​​​​​​​നോ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ണ്ടു​​​​​പി​​​​​​​ടി​​​​​​​ച്ച​​​​​​​ത്. പി​​​​​​​ന്നീ​​​​​​​ടാ​​​​​​​ക​​​​​​​ട്ടെ ഈ ​​​​​​​വി​​​​​​​നോ​​​​​​​ദ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ല്ലാം​​​​​ത​​​​​​​ന്നെ ആ​​​​​​​ഡം​​​​​​​ബ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​യിത്തീര്‍​​​​​​​ന്നു. 7380 ഡോ​​​​​​​ള​​​​​​​ർ തൊ​​​​​​​ട്ട് 38,000 ഡോ​​​​​​​ള​​​​​​​ർ വ​​​​​​​രെ​​​​​​​യാ​​​​​​​ണ് ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ഫു​​​​​​​ട്ബോ​​​​​​​ൾ ടി​​​​​​​ക്ക​​​​​​​റ്റി​​​​​​​ന്‍റെ വി​​​​​​​ല നി​​​​​​​ല​​​​​​​വാ​​​​​​​രം.

ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​ലും ഫു​​​​​​​ട്ബാ​​​​​​​ളി​​​​​​​ലും ടെ​​​​​​​ന്നീ​​​​​​​സി​​​​​​​ലും മോ​​​​​​​ട്ടോ​​​​​​​ർ ബൈ​​​​​​​ക്ക്-​​​​​കാ​​​​​​​ർ റേ​​​​​​​സി​​​​​​​ലു​​​​​മൊ​​​​​​​ക്കെ മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് യു​​​​​​​ദ്ധസ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യാ​​​​​​​ണ്. വീ​​​​​​​റും വാ​​​​​​​ശി​​​​​​​യും ഒ​​​​​​​പ്പം വാ​​​​​​​തു​​​​​​​വ​​​​​യ്​​​​​​​ക്ക​​​​​​​ലും ഒ​​​​​​​ക്കെ​​​​​​​ക്കൂ​​​​​​​ടി വ​​​​​​​ല്ലാ​​​​​​​ത്ത ഒ​​​​​​​രാ​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​ൽ മ​​​​​​​നു​​​​​​​ഷ്യ​​​​​​​രെ കൊ​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്നു. അ​​​​​​​ടു​​​​​​​ത്ത കാ​​​​​​​ല​​​​​​​ത്താ​​​​​​​യി ഇ​​​​​​​ത്ത​​​​​​​രം മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ സ്പോ​​​​​​​ൺ​​​​​​​സ​​​​​​​ർ ചെ​​​​​​​യ്യാ​​​​​​​ൻ വ​​​​​​​മ്പ​​​​​​​ൻ കോ​​​​​​​ർ​​​​​പ​​​​​​​റേ​​​​​​​റ്റു​​​​​​​ക​​​​​​​ൾ മു​​​​​​​ന്നോ​​​​​​​ട്ടു വ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വീ​​​​​​​റും വാ​​​​​​​ശി​​​​​​​യും അ​​​​​​​നേ​​​​​​​കം മ​​​​​​​ട​​​​​​​ങ്ങു കൂ​​​​​​​ടി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

2026ലെ ​​​​​​​ഫു​​​​​​​ട്ബോ​​​​​​​ൾ ക​​​​​​​ളി​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​നി​​​​​​​ന്ന് മാ​​​​​​​ത്രം 13 ബി​​​​​​​ല്യ​​​​​​​ൺ ഡോ​​​​​​​ള​​​​​​​ർ വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ് പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തോ​​​​​​​ടൊ​​​​​​​പ്പം, യു​​​​​​​ദ്ധം പോ​​​​​​​ലെ​​​​ത​​​​​​​ന്നെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ചേ​​​​​​​രി തി​​​​​​​രി​​​​​​​ഞ്ഞു നി​​​​​​​ന്ന് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന അ​​​​​​​ക്ര​​​​​​​മ​​​​​​​വും കൊ​​​​​​​ള്ളി​​​​വ​​​​​​​യ്പും മൂ​​​​​​​ലം ദ​​​​​​​ശല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ഡോ​​​​​​​ള​​​​​​​ർ ന​​​​​​​ഷ്ട​​​​​​​വും ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​ല ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്നു.1990​​​​ൽ ​​​ഇ​റ്റ​ലി​യി​ലെ ടൂ​റി​ന്‍​നി​ലും, 1998ൽ ​​​​​​​മെ​​​​​​​ക്സി​​​​​​​ക്കോ സി​​​​​​​റ്റി​​​​​​​യി​​​​​​​ലും, 2022ൽ ​​​​​​​നെ​​​​​​​ത​​​​​​​ർ​​​​​​​ല​​​​ൻ​​​​ഡി​​​​ലും അ​​​​​​​ഴി​​​​​​​ഞ്ഞാ​​​​​​​ടി​​​​​​​യ അ​​​​​​​ക്ര​​​​​​​മ​​​​സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ യു​​​​​​​ദ്ധസ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു എ​​​​​​​ന്ന് മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, കോ​​​​​​​ടാ​​​​​​​നു​​​​​​​കോ​​​​​​​ടി ഡോ​​​​​​​ള​​​​​​​ർ മൂ​​​​​​​ല്യം വ​​​​​​​രു​​​​​​​ന്ന വ​​​​​​​സ്തു​​​​വ​​​​​​​ക​​​​​​​ക​​​​​​​ൾ​​​​​​​ക്കു നാ​​​​​​​ശ​​​​ന​​​​​​​ഷ്ടം വ​​​​​​​രു​​​​​​​ത്തു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു.
എ​​​​​​​ന്നി​​​​​​​ട്ടും വാ​​​​​​​ർ​​​​​​​ത്താ മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളും ഭ​​​​​​​ര​​​​​​​ണ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ങ്ങ​​​​​​​ളും രാ​​​​​​​ഷ്‌​​​​ട്രീ​​​​​​​യ​​​​​​​ക്കാ​​​​​​​രും പൊ​​​​​​​തു​​​​ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ചു പു​​​​​​​തി​​​​​​​യ ത​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​യും ഏ​​​​​​​റ്റ​​​​​​​വും പ്രാ​​​​​​​ധാ​​​​​​​ന്യ​​​​​​​ത്തോ​​​​​​​ടെ താ​​​​​​​ത്പ​​​​​​​ര്യം കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും ച​​​​​​​ർ​​​​​​​ച്ച​​​​​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​തും മ​​​​​​​റ്റു ര​​​​​​​ണ്ടു ജീ​​​​​​​വ​​​​​​​ന്മ​​​​​​​ര​​​​​​​ണ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ, ഒ​​​​​​​രു കാ​​​​​​​യി​​​​​​​ക മ​​​​​​​ത്സ​​​​​​​ര​​​​​​​മാ​​​​​​​ണെ​​​​​​​ന്നു ചു​​​​​​​രു​​​​​​​ക്കം. ഇ​​​​​​​ത് മ​​​​​​​നു​​​​​​​ഷ്യ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​പി​​​​​​​നെ​​​​​​​യും മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ സു​​​​​​​സ്ഥി​​​​​​​ര വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തെ​​​​​​​യും സം​​​​​​​ബ​​​​​​​ന്ധി​​​​​​​ക്കു​​​​​​​ന്ന ബു​​​​​​​ദ്ധി​​​​​​​പ​​​​​​​ര​​​​​​​വും പ്രാ​​​​​​​യോ​​​​​​​ഗി​​​​​​​ക​​​​​​​വു​​​​​​​മാ​​​​​​​യ സ​​​​​​​മീ​​​​​​​പ​​​​​​​ന​​​​​​​മ​​​​​​​ല്ല.

സൈ​​​​​​​നി​​​​​​​ക യു​​​​​​​ദ്ധം

ഇ​​​​​​​പ്പോ​​​​​​​ൾ ലോ​​​​​​​ക​​​​​​​ത്തു ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ഇ​​​​​​​റാ​​​​​​​ൻ -ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ- യു​​​​എ​​​​​​​സ് യു​​​​​​​ദ്ധ​​​​​​​വും റ​​​​​​​ഷ്യ- യു​​​​ക്രെ​​​​യ്​​​​​​​ൻ യു​​​​​​​ദ്ധ​​​​​​​വും മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​പി​​​​​​​നെ കാ​​​​​​​ര്യ​​​​​​​മാ​​​​​​​യി ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ ഒ​​​​​​​രു പ​​​​​​​രി​​​​​​​ധി ക​​​​​​​ഴി​​​​​​​ഞ്ഞു തീ​​​​​​​വ്ര​​​​​​​മാ​​​​​​​യാ​​​​​​​ൽ, ഫു​​​​​​​ട് ബോ​​​​​​​ൾ മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ മാ​​​​​​​റ്റി​​​​​​​വ​​​​യ്​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടും. ഇ​​​​​​​പ്പോ​​​​​​​ൾ യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന യു​​​​ക്രെ​​​​യ്​​​​​​​നി​​​​​​​ലോ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​റാ​​​​​​​നി​​​​​​​ലോ വ​​​​​​​ച്ച് ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് ഫു​​​​​​​ട്ബോ​​​​​​​ൾ മ​​​​​​​ത്സ​​​​​​​രം ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ ആ​​​​​​​രും ധൈ​​​​​​​ര്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യി​​​​​​​ല്ല. കാ​​​​​​​ര​​​​​​​ണം, മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ളും ബോം​​​​​​​ബു​​​​​​​ക​​​​​​​ളും ഡ്രോ​​​​​​​ണു​​​​​​​ക​​​​​​​ളും വ​​​​​​​രു​​​​​​​ത്തി​​​​വ​​​​​​​യ്ക്കു​​​​​​​ന്ന ന​​​​​​​ഷ്ടം അ​​​​​​​നേ​​​​​​​കം ഫു​​​​​​​ട്ബോ​​​​​​​ൾ മാ​​​​​​​ച്ചു​​​​​​​ക​​​​​​​ളി​​​​​​​ലെ വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​തി​​​​​​​ന്മ​​​​​​​ട​​​​​​​ങ്ങാ​​​​​​​യി​​​​​​​രി​​​​​​​ക്കും. അ​​​​​​​തി​​​​​​​ന്‍റെ​​​​​​​യ​​​​​​​ർ​​​​ഥം ഫു​​​​​​​ട്ബോ​​​​​​​ൾ യു​​​​​​​ദ്ധ (​​​മ​​​​​​​ത്സ​​​​​​​ര) ​​​ത്തേ​​​​​​​ക്കാ​​​​​​​ൾ മ​​​​​​​നു​​​​​​​ഷ്യ നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​പി​​​​​​​നു പ്ര​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യ​​​​​​​ത് സൈ​​​​​​​നി​​​​​​​ക​​​​യു​​​​​​​ദ്ധ​​​​​​​മെ​​​​​​​ന്നാ​​​​​​​ണ്.

പ​​​​​​​ക്ഷേ, ആ​​​​​​​ളി​​​​​​​പ്പ​​​​​​​ട​​​​​​​രു​​​​​​​ന്ന ഫു​​​​​​​ട്ബോ​​​​​​​ൾ യു​​​​​​​ദ്ധജ്വ​​​​​​​ര​​​​​​​ത്തി​​​​​​​ൽ സൈ​​​​​​​നി​​​​​​​ക​​​​യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​ഷ്പ്ര​​​​​​​ഭ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.​​​​​​​ എ​​​​​​​ന്നാ​​​​​​​ൽ, ഈ ​​​​​​​ഫു​​​​​​​ട്ബോ​​​​​​​ൾ ജ്വ​​​​​​​ര​​​​​​​ത്തി​​​​​​​നാ​​​​​​​ക​​​​​​​ട്ടെ ഒ​​​​​​​രു സൈ​​​​​​​നി​​​​​​​ക യു​​​​​​​ദ്ധ​​​​​​​ത്തെ​​​​പ്പോലും ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള ശ​​​​​​​ക്തി​​​​​​​യി​​​​​​​ല്ല. ​​​എ​​​​​​​ന്നി​​​​​​​ട്ടും ബ​​​​​​​ഹു​​​​​​​ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ഇ​​​​​​​തി​​​​​​​ൽ ഹ​​​​​​​രം പി​​​​​​​ടി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ങ്കി​​​​​​​ൽ, അ​​​​​​​തി​​​​​​​ന്‍റെ​​​​​​​യ​​​​​​​ർ​​​​ഥം ലോ​​​​​​​ക​​​​ജ​​​​​​​ന​​​​​​​ത​​​​​​​യ്ക്ക് ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ കൊ​​​​​​​ടു​​​​​​​ക്കേ​​​​​​​ണ്ട മു​​​​​​​ൻ​​​​​​​ഗ​​​​​​​ണ​​​​​​​നാക്ര​​​​​​​മം തെ​​​​​​​റ്റി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു എ​​​​​​​ന്നു​​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ്. അ​​​​​​​നേ​​​​​​​കാ​​​​​​​യി​​​​​​​രം ആ​​​​​​​ൾ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കും സ​​​​​​​ഹ​​​​​​​സ്രകോ​​​​​​​ടി ഡോ​​​​​​​ള​​​​​​​ർ മൂ​​​​​​​ല്യ​​​​​​​മു​​​​​​​ള്ള വ​​​​​​​സ്തു​​​​​​​വ​​​​​​​ക​​​​​​​ക​​​​​​​ൾ​​​​​​​ക്കും നി​​​​​​​ര​​​​​​​ന്ത​​​​​​​രം ന​​​​​​​ഷ്ട​​​​മു​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്ന സൈ​​​​​​​നി​​​​​​​ക യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളേക്കാ​​​​​​​ൾ കേ​​​​​​​വ​​​​​​​ലം ഒ​​​​​​​രു വി​​​​​​​നോ​​​​​​​ദോ​​​​​​​പാ​​​​​​​ധി ത​​​​​​​ത്കാ​​​​​​​ല​​​​​​​ത്തേ​​​​​​​ക്കെ​​​​​​​ങ്കി​​​​​​​ലും പ്രാ​​​​​​​ധാ​​​​​​​ന്യം നേ​​​​​​​ടു​​​​​​​ന്നു​​​​​​​വെ​​​​​​​ങ്കി​​​​​​​ൽ ആ ​​​​​​​വ്യ​​​​​​​വ​​​​​​​സ്ഥി​​​​​​​തി ഒ​​​​​​​ട്ടുംത​​​​​​​ന്നെ സു​​​​​​​സ്ഥി​​​​​​​ര​​​​​​​മ​​​​​​​ല്ല. മ​​​​​​​റ്റു യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ന്നും ലോ​​​​​​​ക​​​​​​​ത്തെ അ​​​​​​​ല​​​​​​​ട്ടാ​​​​​​​ത്ത സ​​​​​​​മാ​​​​​​​ധാ​​​​​​​ന കാ​​​​​​​ല​​​​​​​ത്താ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ ഈ ​​​​​​​വി​​​​​​​നോ​​​​​​​ദ പ്ര​​​​​​​ധാ​​​​​​​ന സ​​​​​​​മീ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ൽ തെ​​​​​​​റ്റി​​​​​​​ല്ല.

കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ യു​​​​​​​ദ്ധം

2026 ജൂ​​​​​​​ലൈ മൂ​​​​ന്നി​​​​നു ​​​പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ച ‘ഡൗ​​​​​​​ൺ ടു ​​​​​​​എര്‍ ത്’ മാ​​​​​​​സി​​​​​​​ക​​​​​​​യി​​​​​​​ൽ, ത​​​​​​​ണു​​​​​​​പ്പ് പ്ര​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന യൂ​​​​​​​റോ​​​​​​​പ്പ്, ഈ ​​​​​​​വ​​​​​​​ർ​​​​ഷം അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ച്ച അ​​​​​​​പാ​​​​​​​ര ഉ​​​​​​​ഷ്ണ​​​​ത​​​​​​​രം​​​​​​​ഗ​​​​​​​ത്തി​​​​ന്‍റെ ഒ​​​​​​​രു പ​​​​​​​ഠ​​​​​​​നം ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​തി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്ന കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ള​​​​​​​രെ ഭീ​​​​​​​തി​​​​​​​യു​​​​​​​ള​​​​​​​വാ​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. ഇ​​​​​​​പ്പോ​​​​​​​ൾ ലോ​​​​​​​ക​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ഫു​​​​​​​ട്ബോള്‍ മ​​​​​​​ത്സ​​​​​​​ര-​​​​യു​​​​​​​ദ്ധ​​​​​​​ത്തേ​​​​​​​ക്കാ​​​​​​​ൾ, സൈ​​​​​​​നി​​​​​​​ക യു​​​​​​​ദ്ധ​​​​​​​ത്തേ​​​​​​​ക്കാ​​​​​​​ൾ, മ​​​​​​​നു​​​​​​​ഷ്യ​​​​​​​ൻ പ്രാ​​​​​​​ധാ​​​​​​​ന്യം കൊ​​​​​​​ടു​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്, വാ​​​​​​​സ്ത​​​​​​​വ​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​കൃ​​​​​​​തി മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ ജീ​​​​​​​വി​​​​​​​ത​​​​​​​ത്തോ​​​​​​​ടും അ​​​​​​​വ​​​​ന്‍റെ സ്ഥാ​​​​​​​വ​​​​​​​ര-​​​​ജം​​​​​​​ഗ​​​​​​​മ വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ളോ​​​​​​​ടും പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള, കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ വ്യ​​​​​​​തി​​​​​​​യാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യു​​​​​​​ള്ള, ഈ ​​​​​​​അ​​​​​​​ത്യു​​​​​​​ഷ്ണ​​​​​​​ത​​​​​​​രം​​​​​​​ഗ​​​​യു​​​​​​​ദ്ധ​​​​​​​മാ​​​​​​​ണ്. 

National

മനുഷ്യ-വന്യജീവി സംഘർഷം: ആശങ്കയറിയിച്ച് കാപ്പി കർഷക സംഘടന

ന്യൂ​ഡ​ൽ​ഹി: വ​ർ​ധി​ച്ചു​വ​രു​ന്ന മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കാ​പ്പി ക​ർ​ഷ​ക​രു​ടെ സം​ഘ​ട​ന​യാ​യ കോ​ഫി ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സി​എ​ഫ്എ​ഫ്ഐ).

ആ​ന, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മാ​ൻ, മ​യി​ൽ തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ ക​ർ​ഷ​ക​രു​ടെ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​രെ വ​ലി​യ ദു​രിത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​യും സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷം നി​മി​ത്തം രാ​ജ്യ​ത്താ​ക​മാ​നം ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ വി​ള​നാ​ശം നേ​രി​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​പ്ര​ശ്ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ല.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ മാ​ത്രം വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെത്തു​ട​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഒ​രു സാ​ന്പ​ത്തി​കവ​ർ​ഷം 40,000 കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ചു. ഇ​തി​ന്‍റെ വ്യാ​പ്തി ത​ട​യാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പന​ങ്ങ​ളെ സ​ജീ​വ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ചി​ല ന​ട​പ​ടി​ക​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും സി​എ​ഫ്എ​ഫ്ഐ ചൂ​ണ്ടി​ക്കാ​ട്ടി.

Todays Story

സ​സ്യ​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന​ത് കാ​ണാം; വ​രാ​നി​രി​ക്കു​ന്ന​ത് കാ​ർ​ഷി​ക​ലോ​ക​ത്തെ വി​പ്ല​വം

നൂ​റ്റാ​ണ്ടു​ക​ളാ​യി ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​റി​യാം, സ​സ്യ​ങ്ങ​ൾ ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്ന സ​ത്യം. എ​ന്നാ​ൽ, ഒ​രു സ​സ്യം കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ന്ന​തും ഓ​ക്സി​ജ​ൻ പു​റ​ത്തു​വി​ടു​ന്ന​തും ത​ത്സ​മ​യം കാ​ണാ​ൻ ക​ഴി​ഞ്ഞാ​ലോ? ആ​ധു​നി​ക ശാ​സ്ത്രം ആ ​അ​ത്ഭു​ത​വും ഇ​പ്പോ​ൾ സാ​ധ്യ​മാ​ക്കി.

ഇ​ല്ലി​നോ​യി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്റ്റൊ​മാ​റ്റ ഇ​ൻ-​സൈ​റ്റ് എ​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ സ​സ്യ​ങ്ങ​ളു​ടെ ആ​ന്ത​രി​ക​ലോ​ക​ത്തേ​ക്കു പു​തി​യ ജാ​ല​കം തു​റ​ന്നി​ടു​ന്നു. സ​സ്യ​ങ്ങ​ൾ അ​വ​യു​ടെ ഇ​ല​ക​ളി​ലു​ള്ള സ്റ്റൊ​മാ​റ്റ എ​ന്ന സൂ​ക്ഷ്മ സു​ഷി​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വാ​ത​ക​വി​നി​മ​യം ന​ട​ത്തു​ന്ന​ത്. സ​സ്യ​ങ്ങ​ളു​ടെ - വാ​യ - എ​ന്നും ഇ​വ​യെ വി​ളി​ക്കാം.

പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് അ​ക​ത്തേ​ക്ക് എ​ടു​ക്കു​ന്ന​തും അ​ധി​ക​മു​ള്ള വെ​ള്ളം നീ​രാ​വി​യാ​യി പു​റ​ന്ത​ള്ളു​ന്ന​തും ഈ ​സു​ഷി​ര​ങ്ങ​ൾ വ​ഴി​യാ​ണ്. എ​ന്നാ​ൽ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം നേ​രി​ട്ടു നി​രീ​ക്ഷി​ക്കു​ക എ​ന്ന​ത് ഇ​തു​വ​രെ അ​സാ​ധ്യ​മാ​യി​രു​ന്നു.

അ​ഞ്ച് വ​ർ​ഷ​ത്തെ ക​ഠി​ന​മാ​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സ്റ്റൊ​മാ​റ്റ ഇ​ൻ-​സൈ​റ്റ് എ​ന്ന ഉ​പ​ക​ര​ണം ഗ​വേ​ഷ​ക​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തി​സൂ​ക്ഷ്മ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന ഹൈ-​റെ​സ​ല്യൂ​ഷ​ൻ കോ​ൺ​ഫോ​ക്ക​ൽ മൈ​ക്രോ​സ്കോ​പ്പ്, വാ​ത​ക​ങ്ങ​ളു​ടെ അ​ള​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന സി​സ്റ്റം, ദൃ​ശ്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന മെ​ഷീ​ൻ ലേ​ണിം​ഗ് സോ​ഫ്റ്റ്‌​വെ​യ​ർ എ​ന്നി​വ ചേ​ർ​ന്ന​താ​ണ് ഈ ​അ​ത്ഭു​ത ഉ​പ​ക​ര​ണം.

താ​പ​നി​ല​യും ഈ​ർ​പ്പ​വും വെ​ളി​ച്ച​വും കൃ​ത്യ​മാ​യി നി​യ​ന്ത്രി​ച്ചു​കൊ​ണ്ട് ഇ​ല​ക​ളു​ടെ ശ്വ​സ​നം നി​രീ​ക്ഷി​ച്ച​പ്പോ​ൾ വി​സ്മ​യ​ക​ര​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ഗ​വേ​ഷ​ക​ർ​ക്കു ല​ഭി​ച്ച​ത്. പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​ത്തി​നാ​യി സു​ഷി​ര​ങ്ങ​ൾ തു​റ​ക്കു​ക​യും രാ​ത്രി​യി​ൽ ജ​ല​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ അ​വ അ​ട​യു​ക​യും ചെ​യ്യു​ന്നു.

വെ​ള്ളം കു​റ​വു​ള്ള​പ്പോ​ഴോ ചൂ​ട് കൂ​ടു​മ്പോ​ഴോ സ​സ്യ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത് എ​ന്ന് ഈ ​ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ ത​ത്സ​മ​യം കാ​ണാ​ൻ സാ​ധി​ച്ചു.

വെ​ള്ളം ല​ഭി​ക്കാ​തെ വ​രു​മ്പോ​ഴോ കാ​ലാ​വ​സ്ഥ ചൂ​ടു​ള്ള​താ​കു​മ്പോ​ഴോ സ​സ്യ​ങ്ങ​ൾ ഉ​ണ​ങ്ങി​പ്പോ​കു​ന്ന​ത് ഈ ​സു​ഷി​ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റം കൊ​ണ്ടാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വ​രാ​നി​രി​ക്കു​ന്ന​ത് വ​ൻ മാ​റ്റം

ഈ ​ക​ണ്ടെ​ത്ത​ൽ കേ​വ​ലം ശാ​സ്ത്രീ​യ കൗ​തു​കം മാ​ത്ര​മ​ല്ല, വ​രും​കാ​ല​ത്തെ കൃ​ഷി​രീ​തി​ക​ളെ​ത്ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ ശേ​ഷി​യു​ള്ള ഒ​ന്നാ​ണ്. കു​റ​ഞ്ഞ വെ​ള്ള​ത്തി​ൽ മി​ക​ച്ച വി​ള​വു ത​രു​ന്ന സ​സ്യ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യി​ക്കും.

ആ​ഗോ​ള​താ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഉ​യ​ർ​ന്ന ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ത്തി​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ഈ ​പ​ഠ​നം അ​ടി​ത്ത​റ​യാ​കും. സ​സ്യ​ങ്ങ​ളി​ലെ ജ​ല​വി​നി​യോ​ഗം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ജ​നി​ത​ക ഘ​ട​ക​ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​ലൂ​ടെ കൃ​ഷി​യി​ൽ വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കും.

ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള വ​ലി​യൊ​രു ചു​വ​ടു​വ​യ്പ്പാ​യി​ട്ടാ​ണു ക​ണ്ടെ​ത്ത​ലു​ക​ളെ ശാ​സ്ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്ന​ത്.

Kerala

ക​ട​യ്ക്കാ​വൂ​രി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ട​യ്ക്കാ​വൂ​ർ തൊ​പ്പി​ച്ച​ന്ത ക​ണ്ണ​ങ്ക​ര​ര​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പ​ത്താ​യി ത​ല​യോ​ട്ടി​യും വ​സ്ത്ര​വും മു​ടി​യും ക​ണ്ടെ​ത്തി​യ​ട്ടു​ണ്ട്.

അ​സ്ഥ​കൂ​ട​ത്തി​ന് പ​ത്തു ദി​വ​സ​ത്തോ​ളം പ​ഴ​ക്കം വ​രു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. 75 വ​യ​സു​ള്ള ദേ​വ​ദാ​സ​ൻ എ​ന്ന​യാ​ളെ പ​ത്ത് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ണ്ട്.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക​ണ്ണാ​ടി​യും ചെ​രു​പ്പും മ​രു​മ​ക​ൻ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​യാ​ണ്.

Latest News

Corehub Up