Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IBell

പുതിയ ഉത്പന്നനിര അവതരിപ്പിച്ച് മെക്കാനോ

കൊ​​​ച്ചി: ഐ ​​​ബെ​​​ലി​​​ന്‍റെ പ്ര​​​മോ​​​ട്ട​​​ര്‍മാ​​​രാ​​​യ മാ​​​ട്രി​​​ക്‌​​​സ് സ്റ്റോ​​​ര്‍ ക​​​മ്പ​​​നി മെ​​​ക്കാ​​​നോ ബ്രാ​​​ന്‍ഡി​​​ല്‍ റോ​​​ട്ട​​​റി ഹാ​​​മ​​​ര്‍, എ​​​യ​​​ര്‍ കം​​​പ്ര​​​സ​​​ര്‍, വെ​​​ല്‍ഡിം​​​ഗ് മെ​​​ഷീ​​​ന്‍ എ​​​ന്നി​​​വ വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഡീ​​​ല​​​ര്‍ മീ​​​റ്റി​​​ലാ​​​ണ് മാ​​​ട്രി​​​ക്‌​​​സ് സ്റ്റോ​​​ര്‍ ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​മോ​​​ട്ട​​​ര്‍മാ​​​രാ​​​യ ടി.​​​എ. അ​​​ബ്ബാ​​​സ്, ടി.​​​എ. ​​​സാ​​​ജി​​​ദ്, പി.​​​എം.​​​ ഷ​​​മീ​​​ര്‍, കെ.​​​പി.​​​ സി​​​യാ​​​ദ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്നു പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ശ്രേ​​​ണി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ​​​ത്.

2030ഓ​​​ടെ 500 കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വും ഐ​​​പി​​​ഒ​​​യു​​​മാ​​​ണ് ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up