Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iffkmovies

അ​ടൂ​രി​ന്‍റെ ‘പ​ദ​യാ​ത്ര’, ലി​യോ ത​ദേ​വൂ​സി​ന്‍റെ ‘ചെ​വി​ട്ടോ​ർ​മ്മ’; ഐ​എ​ഫ്എ​ഫ്കെ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ നാ​ല് ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ൾ

മ​ല​യാ​ള സി​നി​മ​യ്ക്ക് അ​ഭി​മാ​ന​മാ​യി 31-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ (ഐ​എ​ഫ്എ​ഫ്കെ) രാ​ജ്യാ​ന്ത​ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണന്‍റെ​യും ലി​യോ ത​ദേ​വൂ​സി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ.

അ​ടൂ​രി​ന്‍റെ മ​മ്മൂ​ട്ടി ചി​ത്രം ‘പ​ദ​യാ​ത്ര’​യും ലി​യോ ത​ദേ​വൂ​സി​ന്‍റെ ‘ചെ​വി​ട്ടോ​ർ​മ്മ’​യും ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളാ​ണ് 14 ചി​ത്ര​ങ്ങ​ളു​ടെ മ​ത്സ​ര​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. ത​മി​ഴ് ചി​ത്ര​ങ്ങ​ളാ​യ ‘സെ​ൽ​വി’, ‘മെ​മ്പേ​ഴ്‌​സ് ഓ​ഫ് ദ ​പ്രോ​ബ്ല​മാ​റ്റി​ക് ഫാ​മി​ലി’ എ​ന്നി​വ​യാ​ണ് മ​റ്റ് ര​ണ്ട് ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ൾ.

ഡി​സം​ബ​ർ 11 മു​ത​ൽ 18 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന 31-ാമ​ത് ഐ​എ​ഫ്എ​ഫ്കെ​യു​ടെ രാ​ജ്യാ​ന്ത​ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്ക് പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 14 ചി​ത്ര​ങ്ങ​ളാ​ണു തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നാ​ലു ചി​ത്ര​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം മ​ല​യാ​ള​ത്തി​ലും ര​ണ്ടെ​ണ്ണം ത​മി​ഴി​ലു​മാ​ണ്.

 

Latest News

Corehub Up