Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Illegal Drugs

Thiruvananthapuram

മൂ​ന്നു​ചാ​ക്ക് പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പേ​രൂ​ര്‍​ക്ക​ട: മൂ​ന്നു​ചാ​ക്ക് പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രെ ഡാ​ന്‍​സാ​ഫ് ടീ​മും വ​ഞ്ചി​യൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി.

വ​ഞ്ചി​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ബി​ജു എ​ന്നു​വി​ളി​ക്കു​ന്ന സ്‌​ക​ന്ദ​ന്‍ (46), ഇ​യാ​ളു​ടെ സ​ഹാ​യി​ എന്നിവരാണ് പി​ടി​യി​ലാ​യ​ത്. ശം​ഭു, സ്‌​കൂ​ള്‍, മൗ​ണ്ട് കൂ​ള്‍, ഹാ​ന്‍​സ് തു​ട​ങ്ങി​യ ല​ഹ​രി​യു​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.അ​റ​സ്റ്റി​ലാ​യ ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Latest News

Corehub Up