Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Riyadh

Middle East and Gulf

 കേ​ളി പ്ര​വ​ർ​ത്ത​ക​ൻ റി​യാ​ദി​ൽ അ​ന്ത​രി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സ​ന​യ്യ അ​ർ​ബൈ​ൻ ഏ​രി​യ​യി​ലെ ബ്രി​ഡ്ജ് യൂ​ണി​റ്റ് അം​ഗം മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ (61) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.

കൊ​ല്ലം ജി​ല്ല​യി​ലെ കു​ണ്ട​റ പ​ള്ളി​മ​ൺ റോ​ഡ് വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​രാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്റെ​യും റം​ല ബീ​വി​യു​ടെ​യും മ​ക​നാ​ണ്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ ബൂ​ഫി​യ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ജോ​ലി​സ്ഥ​ല​ത്ത് വച്ച് കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് റെ​ഡ് ക്ര​സ​ന്‍റ് സം​ഘം എ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ ന​ബീ​സ​ത്ത് ബീ​വി. മ​ക്ക​ൾ സു​ധീ​ന, സു​ധീ​ർ.

മൃ​ത​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്.

Latest News

Corehub Up