Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Winning

സി​റ്റി, ലി​വ​ര്‍​പൂ​ള്‍ ജയത്തിൽ

ല​ണ്ട​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ളാ​യ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​ക്കും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​ക്കും ജ​യം. സ്വ​ന്തം മൈ​താ​ന​മാ​യ എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി 5-1ന് ​എ​ഇ​കെ ആ​ഥ​ന്‍​സി​നെ തോ​ല്‍​പ്പി​ച്ചു.

ഗ്രീ​ക്ക് ക്ല​ബ്ബി​നെ​തി​രേ ഫി​ല്‍ ഫോ​ഡ​ന്‍റെ ഹാ​ട്രി​ക്കാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു ജ​യ​മൊ​രു​ക്കി​യ​ത്. 34, 65, 76 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഫോ​ഡ​ന്‍റെ ഗോ​ള്‍. എ​ലി​യ​ട്ട് ആ​ന്‍​ഡേ​ഴ്‌​സ​ണി​ലൂ​ടെ 12-ാം മി​നി​റ്റി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ലീ​ഡ് സ്വ​ന്ത​മാ​ക്കി. റ​യാ​ല്‍ ചെ​ര്‍​കി​യു​ടെ (57-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു സി​റ്റി​യു​ടെ മ​റ്റൊ​രു ഗോ​ള്‍.

ലി​വ​ര്‍​പൂ​ള്‍ 4-3നു ​സ്പാ​നി​ഷ് ക്ല​ബ്ബാ​യ വി​യ്യാ​റ​യ​ലി​നെ കീ​ഴ​ട​ക്കി. അ​ല​ക്‌​സി​സ് മ​ക് അ​ല്ലി​സ്റ്റ​ര്‍ (36, 65 മി​നി​റ്റ്) ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. റൊ​ണാ​ള്‍​ഡോ അ​ജൂ​രൊ (45+2-ാം മി​നി​റ്റ്), ഫ്‌​ളോ​റി​യ​ന്‍ വി​ര്‍​റ്റ്‌​സ് (68-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ചെ​മ്പ​ട​യു​ടെ മ​റ്റു ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍. 29 മി​നി​റ്റി​നി​ടെ ര​ണ്ടു ഗോ​ള്‍ വ​ഴ​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​ന്‍റെ തി​രി​ച്ചു​വ​ര​വു ജ​യം.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍​ട്ട്മു​ണ്ട്, എ​എ​സ് റോ​മ, നാ​പ്പൊ​ളി ടീ​മു​ക​ള്‍ ജ​യം നേ​ടി​യ​പ്പോ​ള്‍ അ​ത് ല​റ്റി​ക്കൊ മാ​ഡ്രി​ഡ് 1-1നു ​സ്റ്റ​ഡ്ഗ​ഡു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

Latest News

Corehub Up