Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interest Rates

എ​ഫ്സി​എ​ൻ​ആ​ർ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന പ​ലി​ശ​നി​ര​ക്കു​മാ​യി ഇ​സാ​ഫ് ബാ​ങ്ക്

കൊ​​​ച്ചി: യു​​​എ​​​സ് ഡോ​​​ള​​​റി​​​ലു​​​ള്ള പ്ര​​​വാ​​​സി സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി ഇ​​​സാ​​​ഫ് ബാ​​​ങ്ക്.

പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം, 10 ല​​​ക്ഷം വ​​​രെ​​​യു​​​ള്ള യു​​​എ​​​സ് ഡോ​​​ള​​​ർ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​തി​​​വ​​​ർ​​​ഷം 7.50 ശ​​​ത​​​മാ​​​ന​​​വും, 10 ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് 7.75 ശ​​​ത​​​മാ​​​ന​​​വും പ​​​ലി​​​ശ​​​യാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. കോം​​​പൗ​​​ണ്ടിം​​​ഗ് രീ​​​തി​​​യി​​​ലു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പ​​​ലി​​​ശ​​​വ​​​രു​​​മാ​​​നം യ​​​ഥാ​​​ക്ര​​​മം 9.06 ശ​​​ത​​​മാ​​​നം, 9.42 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​കും.

കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഈ ​​​പ​​​ലി​​​ശ. വി​​​ദേ​​​ശ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്കു​​​ക​​​ളി​​​ൽ നി​​​ര​​​ന്ത​​​ര​​​മു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന മൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന സു​​​ര​​​ക്ഷി​​​ത നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി​​​യാ​​​ണ് ഇ​​​സാ​​​ഫി​​​ന്‍റേ​​​ത്.

പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ൻ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് മൂ​​​ല്യ​​​വ​​​ത്താ​​​യ ബാ​​​ങ്കിം​​​ഗ് പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു. ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ബാ​​​ങ്കി​​​ന്‍റെ എ​​​ൻ​​​ആ​​​ർ​​​ഐ സേ​​​വ​​​ന​​​വി​​​ഭാ​​​ഗം, ബ്രാ​​​ഞ്ചു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കാം.

Business

എ​​സ്ബി​​ഐ പ​​ലി​​ശനി​​ര​​ക്ക് കു​​റ​​ച്ചു

ന്യൂ​​ഡ​​ൽ​​ഹി: റി​​സ​​ർ​​വ് ബാ​​ങ്ക് റിപ്പോനി​​ര​​ക്ക് കു​​റ​​ച്ച​​തി​​ന്‍റെ ചു​​വ​​ടു​​പി​​ടി​​ച്ച് രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ബാ​​ങ്കാ​​യ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ വാ​​യ്പാ നി​​ര​​ക്ക് 50 ബേ​​സി​​ക് പോ​​യി​​ന്‍റ് കു​​റ​​ച്ചു. അ​​തി​​നി​​ടെ എ​​സ്ബി​​ഐ സ്ഥി​​ര​​നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പ​​ലി​​ശ​​നി​​ര​​ക്കും കു​​റ​​ച്ചി​​ട്ടു​​ണ്ട്. പു​​തു​​ക്കി​​യ നി​​ര​​ക്കു​​ക​​ൾ ജൂ​​ണ്‍ 15 മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യി.

എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക്, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് ഉ​​ൾ​​പ്പെടെ​​യു​​ള്ള​​വ​​യും സ​​മാ​​ന​​മാ​​യ കു​​റ​​വ് വ​​രു​​ത്തി​​യി​​രു​​ന്നു. ജൂ​​ണ്‍ 6ന് ​​ആ​​ർ​​ബി​​ഐ റിപ്പോ​​നി​​ര​​ക്കി​​ൽ 50 ബേ​​സി​​സ് പോ​​യി​​ന്‍റി​​ന്‍റെ കു​​റ​​വാ​​ണ് വ​​രു​​ത്തി​​യ​​ത്. കൂ​​ടാ​​തെ ക​​രു​​ത​​ൽ ധ​​നാ​​നു​​പാ​​ത​​വും ആ​​ർ​​ബി​​ഐ കു​​റ​​ച്ചി​​ട്ടു​​ണ്ട്.

പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​ച്ച​​തോ​​ടെ, എ​​സ്ബി​​ഐ​​യു​​ടെ റി​​പ്പോ ലി​​ങ്ക്ഡ് വാ​​യ്പാ നി​​ര​​ക്ക് (ആ​​ർ​​എ​​ൽ​​എ​​ൽ​​ആ​​ർ) 50 ബേ​​സി​​സ് പോ​​യി​​ന്‍റ് കു​​റ​​ഞ്ഞ് 7.75 ശ​​ത​​മാ​​ന​​മാ​​യി. ബാ​​ഹ്യ ബെ​​ഞ്ച്മാ​​ർ​​ക്ക് അ​​ധി​​ഷ്ഠി​​ത വാ​​യ്പാ നി​​ര​​ക്കും (ഇ​​ബി​​എ​​ൽ​​ആ​​ർ) സ​​മാ​​ന​​മാ​​യ നി​​ല​​യി​​ൽ കു​​റ​​ച്ചി​​ട്ടു​​ണ്ട്. അ​​ര ശ​​ത​​മാ​​നം കു​​റ​​ഞ്ഞ​​തോ​​ടെ പ​​ലി​​ശ​​നി​​ര​​ക്ക് 8.15 ശ​​ത​​മാ​​ന​​മാ​​യി.

എ​​ഫ്ഡി റേ​​റ്റ്സ്

സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ എ​​ല്ലാ എ​​ഫ്ഡി കാ​​ലാ​​വ​​ധി​​ക​​ളി​​ലു​​മു​​ള്ള സ്ഥി​​ര നി​​ക്ഷേ​​പ പ​​ലി​​ശ നി​​ര​​ക്ക് 25 ബേ​​സി​​സ് പോ​​യി​​ന്‍റു​​ക​​ൾ​​ കു​​റ​​ച്ചു.

മൂ​​ന്ന് കോ​​ടി രൂ​​പ വ​​രെ​​യു​​ള്ള, വി​​വി​​ധ കാ​​ലാ​​വ​​ധി​​ക​​ളി​​ലു​​ള്ള എ​​ല്ലാ സ്ഥി​​ര നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ​​യും പ​​ലി​​ശ​​നി​​ര​​ക്കി​​ൽ 25 ബേ​​സി​​സ് പോ​​യി​​ന്‍റി​​ന്‍റെ കു​​റ​​വും വ​​രു​​ത്തി. സ്ഥി​​ര നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് എ​​സ്ബി​​ഐ ന​​ൽ​​കു​​ന്ന പ​​ലി​​ശ 3.05 ശ​​ത​​മാ​​നം മു​​ത​​ൽ 6.45 ശ​​ത​​മാ​​നം​​വ​​രെ​​യാ​​യി.

മു​​തി​ർ​​ന്ന പൗ​​രന്മാ​​രു​​ടെ നി​​ര​​ക്ക് 3.55 ശ​​ത​​മാ​​നം മു​​ത​​ൽ 7.05 ശ​​ത​​മാ​​ന​​വും. പ​​ലി​​ശ നി​​ര​​ക്ക് പു​​തു​​ക്കി​​യ​​തോ​​ടെ, 1-2 വ​​ർ​​ഷ​​ത്തെ സ്ഥി​​ര നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പ​​ലി​​ശ നി​​ര​​ക്ക് 25 ബേ​​സി​​സ് പോ​​യി​​ന്‍റ് കു​​റ​​ഞ്ഞ് 6.50 ശ​​ത​​മാ​​ന​​മാ​​യി. ര​​ണ്ട് വ​​ർ​​ഷം മു​​ത​​ൽ 3 വ​​ർ​​ഷ​​ത്തി​​ൽ താ​​ഴെ കാ​​ലാ​​വ​​ധി​​യു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് 6.70 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 6.45 ശ​​ത​​മാ​​ന​​മാ​​യി പ​​ലി​​ശ കു​​റ​​ച്ചു.


3-5 വ​​ർ​​ഷം കാ​​ലാ​​വ​​ധി​​യു​​ള്ള സ്ഥി​​ര നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പ​​ലി​​ശ നി​​ര​​ക്ക് 6.30 ശ​​ത​​മാ​​ന​​മായും 5 മു​​ത​​ൽ 10 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പ​​ലി​​ശ​​നി​​ര​​ക്ക് 6.05 ശ​​ത​​മാ​​ന​​മാ​​യും കു​​റ​​ഞ്ഞു.

സേ​​വിം​​ഗ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട് റേ​​റ്റ്

എ​​ല്ലാ സേ​​വിം​​ഗ് ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ​​യും പ​​ലി​​ശ 2.50 ശ​​ത​​മാ​​ന​​മാ​​യി ഏ​​കീ​​ക​​രി​​ച്ചു. പ​​ത്ത് കോ​​ടി രൂ​​പ​​യ്ക്ക് താ​​ഴെ ബാ​​ല​​ൻ​​സ് ഉ​​ണ്ടെ​​ങ്കി​​ൽ 2.70 ശ​​ത​​മാ​​ന​​വും അ​​തി​​ന് മു​​ക​​ളി​​ലാ​​ണെ​​ങ്കി​​ൽ മൂ​​ന്ന് ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്നു നേ​​ര​​ത്തേ പ​​ലി​​ശ ന​​ൽ​​കി​​യി​​രു​​ന്ന​​ത്.

അ​​മൃ​​ത് വൃ​​ഷ്ടി

444 ദി​​വ​​സ​​ത്തെ കാ​​ലാ​​വ​​ധി​​യു​​ള്ള പ്ര​​ത്യേ​​ക നി​​ക്ഷേ​​പ പ​​ദ്ധ​​തി​​യാ​​യ ‘അ​​മൃ​​ത് വൃ​​ഷ്ടി’ പ​​ദ്ധ​​തി​​യു​​ടെ പ​​ലി​​ശ നി​​ര​​ക്കും കു​​റ​​ച്ചി​​ട്ടു​​ണ്ട്. 6.85 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 6.60 ആ​​യാ​​ണ് പ​​രി​​ഷ്ക​​രി​​ച്ച​​ത്.

ഈ ​​പ​​ദ്ധ​​തി​​യി​​ൽ മു​​തി​​ർ​​ന്ന പൗ​​രന്മാ​​ർ​​ക്കും (60 വ​​യ​​സും അ​​തി​​ൽ കൂ​​ടു​​ത​​ലും) സൂ​​പ്പ​​ർ സീ​​നി​​യ​​ർ സി​​റ്റി​​സ​​ണ്‍സിനും (80 വ​​യ​​സും അ​​തി​​ൽ കൂ​​ടു​​ത​​ലും) ഈ ​​പു​​തു​​ക്കി​​യ നി​​ര​​ക്കി​​ന് പു​​റ​​മേ അ​​ധി​​ക പ​​ലി​​ശ തു​​ട​​ർ​​ന്നും ല​​ഭി​​ക്കും.

Latest News

Corehub Up