Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investor Awareness

എ​സ്ബി​ഐ മ്യൂ​ച്വ​ല്‍ ഫ​ണ്ട് നി​ക്ഷേ​പ​ക ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി ന​ട​ത്തി

കൊ​​​​ച്ചി: ദീ​​​​ര്‍​ഘ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​വി​​​​ജ​​​​യം നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​സ്ബി​​​​ഐ മ്യൂ​​​​ച്വ​​​​ല്‍ ഫ​​​​ണ്ട് നി​​​​ക്ഷേ​​​​പ​​​​ക ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി ന​​​​ട​​​​ത്തി.

ഉ​​​​യ​​​​ര്‍​ന്ന ലാ​​​​ഭം പ്ര​​​​തീ​​​​ക്ഷി​​​​ച്ച് നി​​​​ര​​​​ന്ത​​​​രം ഫ​​​​ണ്ടു​​​​ക​​​​ള്‍ മാ​​​​റി​​​​മാ​​​​റി നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍ കാ​​​​ണിക്കാറു​​​​ണ്ട്. പെ​​​​ട്ടെ​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന ചി​​​​കി​​​​ത്സാ​​​ച്ചെ​​​​ല​​​​വു​​​​ക​​​​ളോ മ​​​​റ്റ് അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളോ വ​​​​രു​​​​മ്പോ​​​​ള്‍ ദീ​​​​ര്‍​ഘ​​​​കാ​​​​ല നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ തെ​​​​റ്റാ​​​​യ സ​​​​മ​​​​യ​​​​ത്തു പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​ന്‍ ആ​​​​ളു​​​​ക​​​​ള്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​ന്നു.

ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ഒ​​​​രു എ​​​​മ​​​​ര്‍​ജ​​​​ന്‍​സി ഫ​​​​ണ്ട് പ്ര​​​​ത്യേ​​​​കം സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ദീ​​​​ര്‍​ഘ​​​​കാ​​​​ലം നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം വ​​​​രു​​​​മാ​​​​നം വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് എ​​​​സ്‌​​​​ഐ​​​​പി തു​​​​ക കൃ​​​​ത്യ​​​​മാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ച്ചാ​​​​ൽ വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ള്‍ കൈ​​​​വ​​​​രി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ര്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up