Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Issues Warning

 യുദ്ധമോ ചർച്ചയോ, ഞങ്ങൾക്ക് വിഷയമല്ല; അമേരിക്കയ്ക്ക് താക്കീതുമായി ഇറാൻ സ്പീക്കർ

ടെ​ഹ്‌​റാ​ൻ: ‘യു​ദ്ധ​വു​മി​ല്ല സ​മാ​ധാ​ന​വു​മി​ല്ല’ എ​ന്ന അ​വ​സ്ഥ​യി​ൽ ഇ​റാ​ൻ തു​ട​രി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ്. യു​എ​സ് തെ​റ്റാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ന​ട​ത്ത​രു​തെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സം​ഘ​ർ​ഷ​മു​ണ്ടാ​യാ​ൽ അ​തി​ന്‍റെ അ​തി​രു​ക​ൾ ഇ​റാ​ൻ സാ​യു​ധ സേ​ന തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മേ​രി​ക്ക​യു​മാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗാ​ലി​ബാ​ഫി​ന്‍റെ പ​രാ​മ​ർ​ശം.

അ​മേ​രി​ക്ക ച​ർ​ച്ച​ക​ളു​ടെ പാ​ത​യാ​ണോ അ​തോ യു​ദ്ധ​മാ​ണോ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് എ​ന്ന​ത് ഞ​ങ്ങ​ൾ​ക്ക് വി​ഷ​യ​മ​ല്ല. ഞ​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ഏ​ഴ് വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ക​രാ​റി​ലേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നി​രി​ക്കു​മെ​ന്ന് ഗാ​ലി​ബാ​ഫ് പ​റ​ഞ്ഞു.

Latest News

Corehub Up