Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Its Vote.

ബ്രസീൽ വിധിയെഴുതി

റി​​​​യോഡി ​​​​ഷ​​​​നെ​​​​റോ: ബ്ര​​​​സീ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഇ​​​​ന്ന​​​​ലെ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. പ്ര​​​​സി​​​​ഡ​​​​ന്‍റ് ലു​​​​ല ഡാ ​​​​സി​​​​ൽ​​​​വ​​​​യും ഫ്ലാ​​​​വി​​​​യോ ബോ​​​​ൽ​​​​സൊ​​​​നാ​​​​രോ​​​​യും ത​​​​മ്മി​​​​ലാ​​​​ണ് പോ​​​​രാ​​​​ട്ടം. ഒക്‌ടോബ​​​​റി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ദ്യ ഘ​​​​ട്ടം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​ർ​​​​ക്കും 50 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് നേ​​​​ടാ​​​​നാ​​​​യി​​​​ല്ല. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ര​​​​ണ്ടാം ഘ​​​​ട്ടം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ ഫ്ലാ​​​​വി​​​​യോ​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു മു​​​​ൻ​​​​തൂ​​​​ക്കം. ലു​​​​ല​​​​യേക്കാ​​​​ൾ 22 ല​​​​ക്ഷം വോ​​​​ട്ടു​​​​ക​​​​ൾ ഫ്ലാ​​​​വി​​​​യോ അ​​​​ധി​​​​കം നേ​​​​ടി​​​​യി​​​​യി​​​​രു​​​​ന്നു മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യ്ർ ബോ​​​​ൽ​​​​സോ​​​​നാ​​​​രോ​​​​യു​​​​ടെ മ​​​​ക​​​​നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം.

ബ്ര​​​​സീ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ലാ​​​​റ്റി​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ക്കാ​​​​ര​​​​നാ​​​​യ ലു​​​​ല ഡാ ​​​​സി​​​​ൽ​​​​വ അ​​​​മേ​​​​രി​​​​ക്ക​​​​യെ എ​​​​തി​​​​ർ​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഉ​​​​റ്റ സു​​​​ഹൃ​​​​ത്താ​​​​യി​​​​രു​​​​ന്നു ജെ​​​​യ്ർ ബോ​​​​ൽ​​​​സോ​​​​നാ​​​​രോ. അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ ഇ​​​​ദ്ദേ​​​​ഹം ജ​​​​യി​​​​ലി​​​​ലാ​​​​ണ്.

ഫ്ലാ​​​​വി​​​​യോ വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ ലാ​​​​റ്റി​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ അ​​​​മേ​​​​രി​​​​ക്ക പി​​​​ടി​​​​മു​​​​റ​​​​ക്കും. ചി​​​​ലി, പെ​​​​റു, കൊ​​​​ളം​​​​ബി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം അ​​​​മേ​​​​രി​​​​ക്ക​​​​ൻ അ​​​​നു​​​​കൂ​​​​ല സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളാ​​​​ണ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലേ​​​​റി​​​​യ​​​​ത്.

Latest News

Corehub Up