Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jamaat E Islami

മു​നീ​റി​നെ ഒ​ഴി​വാ​ക്കി​യ​ത് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം: എ​ള​മ​രം ക​രീം

കോ​ഴി​ക്കോ​ട്: എം.​കെ.​മു​നീ​റി​ന് സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നു കാ​ര​ണം ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് എ​ള​മ​രം ക​രീം. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യോ​ടു​ള്ള ആ​ശ​യ​പ​ര​മാ​യ വി​യോ​ജി​പ്പ് മു​നീ​ർ പ്ര​ക​ടി​പ്പി​ച്ച​താ​ണ് ഇ​തി​ന് കാ​ര​ണം.

മ​ൽ​സ​രി​പ്പി​ക്കാ​ത്ത​ത് അ​നാ​രോ​ഗ്യം കൊ​ണ്ട് മാ​ത്ര​മെ​ന്ന വാ​ദ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്നും എ​ള​മ​രം ക​രീം പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ രാ​ഷ്ട്രീ​യം സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ഒ​രു പു​സ്ത​കം ത​ന്നെ എ​ഴു​തി​യി​രു​ന്നു. ആ​ർ​എ​സ്എ​സി​നെ പോ​ലെ മ​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ഷ്ട്രീ​യ​മാ​ണ് ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടേ​ത്.

അ​വ​ർ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നൊ​പ്പ​മാ​ണ്. ലീ​ഗി​ലെ സ​മു​ന്ന​ത നേ​താ​ക്ക​ൾ നേ​ര​ത്തെ ത​ന്നെ അ​തി​നെ​തി​രെ ആ​ദ​ർ​ശ​പ​ര​മാ​യ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും എ​ള​മ​രം ക​രീം പ​റ​ഞ്ഞു.

Latest News

Corehub Up