Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Join Hands.

Thiruvananthapuram

മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ലോ ​കോ​ള​ജും ടി​കെ​ഡി​എ​ല്ലും കൈ​കോ​ര്‍​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പാ​ര​മ്പ​ര്യ വി​ജ്ഞാ​ന​ത്തി​ന്‍റെ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണ​വും ഡോ​ക്യു​മെ​ന്‍റേ​ഷ​നും ല​ക്ഷ്യ​മി​ട്ട് തി​രു​വ​ന​ന്ത​പു​രം മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ ​ദ്വി​ദി​ന ദേ​ശീ​യ ശി​ല്‍​പ്പ​ശാ​ല ന​ട​ത്തി. സി​എ​സ്‌​ഐ​ആ​ര്‍ - പ​ര​മ്പ​രാ​ഗ​ത വി​ജ്ഞാ​ന ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി (ടി​കെ​ഡി​എ​ല്‍, ന്യൂ​ഡ​ല്‍​ഹി), പാ​ലോ​ട് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ട്രോ​പ്പി​ക്ക​ല്‍ ബൊ​ട്ടാ​ണി​ക് ഗാ​ര്‍​ഡ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ സി​സ്റ്റ​മാ​റ്റി​ക് ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​തി​നി​ധി​ക​ള്‍ പാ​ലോ​ട് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു ട്രോ​പ്പി​ക്ക​ല്‍ ബൊ​ട്ടാ​ണി​ക് ഗാ​ര്‍​ഡ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ​ന്ദ​ര്‍​ശി​ച്ചു. ജെ​എ​ന്‍​ടി​ബി​ജി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, ഡോ. ​വി​നോ​ദ് കു​മാ​ര്‍, ടി.​ജി. നാ​യ​ര്‍, സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ്, മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ ​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​ല​ക്ഷ്മി ഗി​രീ​ഷ്, സു​ഷ​മ ജോ​ര്‍​ജ് മാ​ത്യു, കൃ​പ പ്ര​സാ​ദ്, വി. ​അ​ല​ക്‌​സ്, ലൈ​ബ്രേ​റി​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up