Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joining The

ഒരു വിര കൂടി വരവായ് ; സെ​​​​​ര​​​​​മോ​​​​​നെ​​​​​മ കുടുംബത്തിലേക്ക്

ബെ​​​​​ർ​​​​​ഹാം​​​​​പുർ: ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ സ​​​​മു​​​​ദ്ര​​​​തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് ഗ​​​​വേ​​​​ഷ​​​​ക​​​​ർ പു​​​​തി​​​​യ​​​​ ത​​​​രം വി​​​​ര​​​​യെ ക​​​​ണ്ടെ​​​​ത്തി. ഗ​​​​​ഞ്ജാം ജി​​​​​ല്ല​​​​​യി​​​​​ലെ ഗോ​​​​​പാ​​​​​ൽ​​​​​പുർ തീ​​​​​ര​​​​​ത്തു​​​​​നി​​​​​ന്നാ​​​​ണ് ബെ​​​​​ർ​​​​​ഹാം​​​​​പുർ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ മ​​​​​റൈ​​​​​ൻ സ​​​​​യ​​​​​ൻ​​​​​സ് ​ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ർ സൂ​​​​​ഷ്മ സ​​​​​മു​​​​​ദ്ര​​​​​വി​​​​​ര വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ഇ​​​​വ​​​​യെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

2024 ഡി​​​​​സം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് ഗോ​​​​​പാ​​​​​ൽ​​​​​പുർ തീ​​​​​ര​​​​​ത്തെ മ​​​​​ണ​​​​​ൽ​​​​​നി​​​​​ക്ഷേ​​​​​പ​​​​​ത്തി​​​​​ൽനി​​​​​ന്ന് പു​​​​​തി​​​​​യ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ജീ​​​​​വി​​​​​യു​​​​​ടെ 15 സാ​​​​​ന്പി​​​​​ളു​​​​​ക​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ച​​​​​ത്. ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള പ​​​​​ഠ​​​​​നം ജേ​​​​​ണ​​​​​ൽ ഓ​​​​​ഫ് നാ​​​​​ച്ചു​​​​​റ​​​​​ൽ ഹി​​​​​സ്റ്റ​​​​​റി​​​​​യി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു.

സ​​​​​മു​​​​​ദ്ര ആ​​​​​വാ​​​​​സവ്യ​​​​​വ​​​​​സ്ഥ​​​​​ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന ജീ​​​​​വി​​​​​ക​​​​​ളാ​​​​​ണ് മ​​​​​റൈ​​​​​ൻ നെ​​​​​മ​​​​​റ്റോ​​​​​ഡു​​​​​ക​​​​​ൾ. ഏ​​​​​ക​​​​​ദേ​​​​​ശം 600 മൈ​​​​​ക്രോ​​​​​മീ​​​​​റ്റ​​​​​ർ മാ​​​​​ത്രം നീ​​​​​ള​​​​​മു​​​​​ള്ള ഈ ​​​​​ജീ​​​​​വി​​​​​യെ, രൂ​​​​​പ​​​​​ശാ​​​​​സ്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ വി​​​​​ശ​​​​​ദ​​​​​ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ളു​​​​​ടെ​​​​​യും ഡി​​​​​എ​​​​​ൻ​​​​​എ സീ​​​​​ക്വ​​​​​ൻ​​​​​സിം​​​​​ഗി​​​​​ന്‍റെ​​​​​യും സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​ത്. പു​​​​​തി​​​​​യ ക​​​​​ണ്ടെ​​​​​ത്ത​​​​​ലോ‌​​​​​ടെ ലോ​​​​​ക​​​​​മെ​​​​​ന്പാ​​​​​ടു​​​​​മു​​​​​ള്ള സെ​​​​​ര​​​​​മോ​​​​​നെ​​​​​മ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള ജീ​​​​​വി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം 27ആ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു. സെ​​​​​ര​​​​​മോ​​​​​നെ​​​​​മ ലെ​​​​​ഡു​​​​​സി എ​​​​​ന്നാ​​​​​ണു പു​​​തി​​​യ ഇ​​​നം വി​​​ര​​​യ്ക്കു ന​​​ൽ​​​കി​​​യ പേ​​​ര്. പ്ര​​​​​ശ​​​​​സ്ത ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് നെ​​​​​മ​​​​​റ്റോ​​​​​ള​​​​​ജി​​​​​സ്റ്റ് ഡാ​​​​​നി​​​​​യ​​​​​ൽ ലെ​​​​​ഡു​​​​​സി​​​​​ന്‍റെ സ​​​​​മു​​​​​ദ്ര​​​​​വി​​​​​ജ്ഞാ​​​​​ന​​​​​രം​​​​​ഗ​​​​​ത്തെ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളെ മാ​​​​​നി​​​​​ച്ചാ​​​ണി​​​ത്.

Latest News

Corehub Up