Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Juvenile Fish

Ernakulam

ചെ​റു​മീ​ൻ വേ​ട്ട: തോ​പ്പും​പ​ടി ഹാ​ർ​ബ​റി​ൽ നാ​ലു ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ഫോ​ർ​ട്ടു​കൊ​ച്ചി: നി​രോ​ധി​ത വ​ലി​പ്പ​ത്തി​ലു​ള്ള ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടി തോ​പ്പും​പ​ടി ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ച നാ​ലു ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ര​ജി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടാ​സ്‌​ക് ഫോ​ഴ്‌​സ് ടീം ​ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ട്ടു​ക​ൾ പി​ടി​യി​ലാ​യ​ത്.

ബോ​ട്ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ലെ​ണ്ണ​ത്തി​ൽ വ​ൻ​തോ​തി​ൽ ചെ​റു​മീ​ൻ ശേ​ഖ​രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് ഇ​വ​യി​ൽ ര​ണ്ടു ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ ബോ​ട്ട് പൂ​ട്ടി​യി​ട്ട ശേ​ഷം സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. ഇ​തി​ന്‍റെ വ്യ​ക്ത​മാ​യ വീ​ഡി​യോ, ഫോ​ട്ടോ ദൃ​ശ്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ളി​വാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

പി​ടി​ച്ചെ​ടു​ത്ത നാ​ലു ബോ​ട്ടു​ക​ളും ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി കോ​സ്റ്റ​ൽ പോ​ലീ​സി​നെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വിം​ഗി​നെ​യും (MEW) ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചു. ബോ​ട്ട് ഉ​ട​മ​ക​ൾ ഹാ​ജ​രാ​കു​ന്ന മു​റ​യ്ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

Latest News

Corehub Up