Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Annamalai

സി​ജെ​പിയെ പി​ന്തു​ണ​ച്ച് കെ. ​അ​ണ്ണാ​മ​ലൈ; കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യം

ചെന്നൈ: സി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളി​ലും അ​വ​ർ ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​ങ്ങ​ളി​ലും പി​ന്തു​ണ​യു​മാ​യി മുൻ ബി​ജെ​പി നേതാവ് കെ. ​അ​ണ്ണാ​മ​ലൈ. സി​ജെ​പി ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ളെ താ​ൻ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സി​ജെ​പി നേ​താ​ക്ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന കാ​ത​ലാ​യ ചോ​ദ്യ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‌ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ണ്ണാ​മ​ലൈ ആ​വ​ശ്യ​പ്പെ​ട്ടു. സി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ പൊ​ലി​സ് ന​ട​പ​ടി​യോ​ട് ത​നി​ക്ക് ഒ​ട്ടും യോ​ജി​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Latest News

Corehub Up