Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaduthuruthy

Kottayam

ക​ര്‍​ഷ​ക ദി​നാ​ഘോ​ഷം ന​ട​ത്തി

ക​​ടു​​ത്തു​​രു​​ത്തി: പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ‍യും കൃ​​ഷി​​ഭ​​വ​ന്‍റെ​യും വി​വി​ധ സ​​മി​​തി​​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​​ര്‍​ഷ​​ക ദി​​നാ​​ഘോ​​ഷം ന​​ട​​ത്തി. മി​​നി സി​​വി​​ല്‍ സ്റ്റേ​​ഷ​​നി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് റോ​​യ് ജോ​​ര്‍​ജ് വെ​​ട്ടി​​ക്ക​​ത്ത​​ട​​ത്തി​​ലി​​ന്‍റെ അ​​ധൃ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ന്‍​മ​​രി​​യ ജോ​​ര്‍​ജ്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ത​​ങ്ക​​മ്മ വ​​ര്‍​ഗീ​​സ്, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ ദീ​​പ ഇ​​ന്ദ​​ചൂ​​ഡ​​ന്‍, ടോ​​മി മാ​​ത്യു പ്രാ​​ല​​ടി​​യി​​ല്‍, ലൈ​​സ​​മ്മ തോ​​മ​​സ്, ധ​​ന്യ വേ​​ണു​​ഗോ​​പാ​​ല്‍, മി​​നി ബാ​​ബു, മി​​നു സാ​​വി​​യൊ, നോ​​ബി മു​​ണ്ട​​യ്ക്ക​​ന്‍, റ്റി.​​സി. വി​​നോ​​ദ്, കൃ​​ഷി ഓ​​ഫീ​​സ​​ര്‍ രേ​​ഷ്മ എ​​സ്. നാ​​യ​​ര്‍, കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് ഓ​​ഫീ​​സ​​ര്‍ ബി​​ജു പോ​​ത്തു​പു​​റ​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഞീ​​ഴൂ​​ര്‍, മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ന​​ട​​ന്ന ക​​ര്‍​ഷ​​ക​​ദി​​നാ​​ച​​ര​​ണ​​വും മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വെ​ച്ചൂ​ർ:​വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​യും കൃ​​ഷി​​ഭ​​വ​​ന്‍റെ​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ക​​ർ​​ഷ​​ക ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. കെ.​​ബി​​നി​​മോ​​ൻ എം​എ​​ൽ​എ ​ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ്റ് ബി​​ന്ദു​​അ​​ജി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ​ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ്റ് കെ.​​കെ.​​ശ​​ശി​​കു​​മാ​​ർ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ആ​​ന​​ന്ദ് ബാ​​ബു തു​​ട​​ങ്ങി​​യ​​വ​​ർ മി​​ക​​ച്ച ക​​ർ​​ഷ​​ക​​രെ ആ​​ദ​​രി​​ച്ചു.

കൃ​​ഷി കോ​​ട്ട​​യം ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ജി.​​വി.​​റെ​​ജി , ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ൻ്റ് ഗീ​​താ​​സോ​​മ​​ൻ,പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ൻ്റ് എ​​ൻ.​​അ​​ഭി​​ഷേ​​ക്, സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മ​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ലൈ​​ജു​​കു​​ഞ്ഞു​​മോ​​ൻ, കൃ​​ഷി വൈ​​ക്കം അ​​സി​​സ്റ്റ​​ൻ്റ് ഡ​​യ​​റ​​ക്ട​​ർ ഇ​​ൻ ചാ​​ർ​​ജ് വി​​നു​​ച​​ന്ദ്ര ബോ​​സ്, ബ്ലോ​​ക്ക് മെ​​മ്പ​​ർ സു​​മേ​​ഷ് നാ​​ട്ട​​റി​​വ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

ക​ടു​ത്തു​രു​ത്തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം ഉ​ഷാ​റാ​യി

ക​ടു​ത്തു​രു​ത്തി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം സ​ജീ​വ​മാ​യ​തോ​ടെ നാ​ടാ​കെ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ല്‍. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ന്ന​ണി​ക​ള്‍​ക്കു​ള്ളി​ലെ ക​ക്ഷി​ക​ള്‍ ത​മ്മി​ലു​ള്ള സീ​റ്റ് വി​ഭ​ജ​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പ​ല​യി​ട​ത്തും ത​ര്‍​ക്ക​ങ്ങ​ള്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വ​നി​താ സം​വ​ര​ണ സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ​ര​ക്കം പാ​യു​ന്ന കാ​ഴ്ച​യും കാ​ണാ​നാ​കും. ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​ധാ​ന മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളും സ്വ​ത​ന്ത്ര​രു​മെ​ല്ലാം പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ല്‍ 14 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

എ​ല്‍​ഡി​എ​ഫി​ലെ സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യെ​ങ്കി​ലും ചി​ല സീ​റ്റു​ക​ള്‍ ക​ക്ഷി​ക​ള്‍ ത​മ്മി​ല്‍ വ​ച്ചു​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. യു​ഡി​എ​ഫി​ല്‍ 10 സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സും നാ​ല് സീ​റ്റി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി. പ്ര​ഖ്യാ​പ​നം ഇ​ന്ന് രാ​വി​ലെ​യു​ണ്ടാ​കും.

ബി​ജെ​പി മു​ന്ന​ണി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​വും തു​ട​ങ്ങി. ബാ​ക്കി​യു​ള്ള സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. മാ​ഞ്ഞൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ന്നു. പ്ര​ചാ​ര​ണ​വും തു​ട​ങ്ങി. എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. മാ​ഞ്ഞൂ​രി​ല്‍ എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ത്സ​രി​ക്കു​ന്ന ഒ​മ്പ​ത് സീ​റ്റു​ക​ളി​ലെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ആ​കെ​യു​ള്ള​ത് 18 സീ​റ്റാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളി​ലെ​യും സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യി. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. എ​ല്‍​ഡി​എ​ഫി​ല്‍ ഒ​മ്പ​ത് സീ​റ്റി​ല്‍ സി​പി​എം, മൂ​ന്ന് സീ​റ്റി​ല്‍ സി​പി​ഐ, ആ​റ് സീ​റ്റി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ്-13, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​നാ​ല്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ്-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്‍​ഡി​എ​യി​ല്‍ ബി​ജെ​പി 16 സീ​റ്റി​ലും ബി​ഡി​ജെ​എ​സ് ര​ണ്ട് സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു. ക​ടു​ത്തു​രു​ത്തി​യി​ല്‍ ആ​കെ​യു​ള്ള​ത് 20 സീ​റ്റാ​ണ്. യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യി. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​വും തു​ട​ങ്ങി. എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ണ​മാ​യി.
സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. എ​ൻ​ഡി​എ​യി​ല്‍ ബി​ജെ​പി 20 സീ​റ്റി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തു​ന്നു​ണ്ട്.

District News

ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ല്‍ ‍ഏ​ഴു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി

ക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ല്‍ വ​രു​ന്ന മ​ര​ങ്ങോ​ലി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 1.20 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ല്‍​കി​യ​താ​യി മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ.
ന​വ​കേ​ര​ള സ​ദ​സിന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് നി​ര്‍​ദേ​ശി​ച്ച പ​ദ്ധ​തി അം​ഗീ​ക​രി​ച്ചുകൊ​ണ്ടാ​ണ് ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​ത്.

തോ​ട്ടു​വ-​കു​റു​പ്പ​ന്ത​റ-​ക​ല്ല​റ റോ​ഡ് ബി​എം ആ​ൻഡ് ബി​സി ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് 5.80 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു. ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ പ്രോ​ജ​ക്റ്റാ​യി​ട്ടാ​ണ് ഇ​ത് ഉ​ള്‍​പ്പെടു​ത്തി​യി​ട്ടു​ള്ള​ത്.

ര​ണ്ട് പ​ദ്ധ​തി​ക​ളി​ലാ​യി ഏ​ഴു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്. ര​ണ്ട് വി​ക​സ​ന പ​ദ്ധ​തി​ക​ളും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി റോ​ഡ്‌​സ് വി​ഭാ​ഗ​വും ബി​ല്‍​ഡിം​ഗ്‌​സ് വി​ഭാ​ഗ​വും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കംകു​റി​ച്ചു.

പ്രോ​ജ​ക്ടു​ക​ള്‍ സം​ബ​ന്ധി​ച്ച് മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ട് പ​ദ്ധ​തി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

District News

ശാ​സ്ത്ര​ പ്ര​ദ​ര്‍​ശ​നം : കടുത്തുരുത്തി എ​സ്കെ​പി​എ​സി​ന് ഓ​വ​റോ​ൾ

ക​ടു​ത്തു​രു​ത്തി: കോ​ട്ട​യം സ​ഹോ​ദ​യ സ​യ​ന്‍​സ് എ​ക്‌​സ്‌​പോ ഇ​ന്‍​സ്‌​പെ​യ​ര്‍-2025​ല്‍ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് തു​ട​ര്‍​ച്ച​യാ​യ മി​ന്നും വി​ജ​യം. മൂ​ന്നു ജി​ല്ല​ക​ളി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നാ​യി ആ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ത​ങ്ങ​ളു​ടെ മേ​ധാ​വി​ത്വം ഇ​ത്ത​വ​ണ​യും എ​സ്‌​കെ​പി​എ​സ് നി​ല​നി​ര്‍​ത്തി​യ​ത്.

മ​ത്സ​ര​യി​ന​ങ്ങ​ളി​ല്‍ എ​ല്ലാ​ത്തി​ലും സ​മ്മാ​നം നേ​ടാ​ന്‍ സ്‌​കൂ​ളി​ന് ക​ഴി​ഞ്ഞു. എ​രു​മേ​ലി നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ലാ​ണ് ബെ​സ്റ്റ് സ്റ്റോ​ള്‍, വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍, സ്റ്റി​ല്‍ മോ​ഡ​ല്‍, സാ​ല​ഡ് മേ​ക്കിം​ഗ്, ചാ​ര്‍​ട്ട് മേ​ക്കിം​ഗ്, ഫ്‌​ള​വ​ര്‍ അ​റേ​ഞ്ചു​മെ​ന്‍റ്, വെ​ജി​റ്റ​ബി​ള്‍ കാ​ര്‍​വിം​ഗ്, റീ​സൈ​ക്ലിം​ഗ്, കൊ​ളാ​ഷ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​മാ​യി എ​സ്‌​കെ​പി​എ​സ് സ്‌​കൂ​ളി​നാ​ണ് കോ​ട്ട​യം സ​ഹോ​ദ​യ ശാ​സ്ത്ര​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​പ​ട്ടം. എ​ഐ റോ​ബോ​ട്ടി​ക്‌​സ്, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, റീ​സൈ​ക്ലിം​ഗ്, ശാ​സ്ത്ര പു​രോ​ഗ​തി​ക്കു​ള്ള നൂ​ത​ന മാ​ര്‍​ഗ​ങ്ങ​ള്‍, വി​വി​ധ ആ​ര്‍​ട്ട് മോ​ഡ​ലു​ക​ള്‍ തു​ട​ങ്ങി​യ മാ​തൃ​ക​ക​ളാ​ണ് കു​ട്ടി​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

വി​വി​ധ ഹൗ​സ് ക്യാ​പ്റ്റ​ന്‍​മാ​രു​ടെ​യും സ​യ​ന്‍​സ്, ആ​ര്‍​ട്ട് അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. വി​ജ​യി​ക​ളെ​യും നേ​തൃ​ത്വം ന​ല്‍​കി​യ അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബി​നോ ചേ​രി​യി​ല്‍, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ജി​ന്‍​സ് പു​തു​പ്പ​ള്ളി​മ്യാ​ലി​ല്‍, പ്രി​ന്‍​സി​പ്പ​ള്‍ അ​ജീ​ഷ് കു​ഞ്ചി​റ​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

District News

ക​ടു​ത്തു​രു​ത്തി-​മാ​ന്നാ​ര്‍ തെ​ക്കും​പു​റം പാ​ട​ശേ​ഖ​ര​ത്തി​ന് 28 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​

കടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി-​മാ​ന്നാ​ര്‍ തെ​ക്കും​പു​റം പാ​ട​ശേ​ഖ​ര​ത്തി​ല്‍ വെ​ര്‍​ട്ടി​ക്ക​ല്‍ ആ​ക്‌​സി​സ് ഫ്‌​ളോ പമ്പും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും സ്ഥാ​പി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 28 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ക​ടു​ത്തു​രു​ത്തി- മാ​ന്നാ​ര്‍ തെ​ക്കും​പു​റം പാ​ട​ശേ​ഖ​ര​ത്തി​ല്‍ അ​മി​ത​മാ​യ മ​ഴ​മൂ​ലം ഉ​ണ്ടാ​കുന്ന വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്ര​ിക്കാനാ​ണ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള വെ​ര്‍​ട്ടി​ക്ക​ല്‍ ആ​ക്‌​സി​സ് ഫ്‌​ളോ പ​മ്പും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റും സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍​കാ​ലാ പറഞ്ഞു.

തു​ക പാ​ട​ശേ​ഖ​ര​സ​മി​തി​ക്ക് കൈ​മാ​റി​യെ​ന്നും പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ചു​വെ​ന്നും ജോ​സ് പു​ത്ത​ന്‍​കാ​ലാ അ​റി​യി​ച്ചു. പ​ല​പ്പോ​ഴും കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ​യും അ​തേത്തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​വുംമൂ​ലം നെ​ല്‍​ച്ചെ​ടി​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക പ​തി​വാ​ണ്. പാ​ട​ത്ത് നി​റ​യു​ന്ന വെ​ള്ളം യ​ഥാ​സ​മ​യ​ത്ത് വ​റ്റി​ച്ചു നെ​ല്‍​ച്ചെ​ടി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ നി​ല​വി​ലു​ള്ള മോ​ട്ടോ​ര്‍, പെ​ട്ടി, പ​റ സം​വി​ധാ​ന​ങ്ങ​ള്‍ പ​ര്യാ​പ്ത​മ​ല്ല. നെ​ല്‍​ച്ചെ​ടി​ക​ള്‍ ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ല്‍ കി​ട​ക്കുന്ന​താ​ണ് കൃ​ഷി​നാ​ശ​ത്തി​നു കാ​ര​ണം.

ഇ​തു​മൂ​ലം ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. 130 നി​ല​മു​ട​മ​ക​ളും 210 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​മു​ള്ള തെ​ക്കും​പു​റം പാ​ട​ത്തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള വെ​ര്‍​ട്ടി​ക്ക​ല്‍ ആ​ക്‌​സി​സ് ഫ്‌​ളോ പ​മ്പ് ല​ഭ്യ​മാ​യ​തോ​ടെ ​പാ​ട​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​നും കൃ​ഷിനാ​ശ​ത്തി​നും പ​രി​ഹാ​ര​മാ​കുമെന്നും ജോ​സ് പു​ത്ത​ന്‍​കാ​ലാ പ​റ​ഞ്ഞു.

Latest News

Corehub Up