നടിമാരായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ (86) അന്തരിച്ചു.
പരേതനായ കുഞ്ഞന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍: അംബിക നായര്‍, മല്ലിക നായര്‍, ഉദയചന്ദ്രിക നായര്‍ (രാധ), മല്ലികാര്‍ജുന്‍ നായര്‍, സുരേഷ് നായര്‍. മരുമക്കള്‍: ശ്രീകുമാര്‍, രാജശേഖരന് നായര്‍, പാര്‍വതി നായര്‍, പ്രജി നായര്‍. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് കല്ലറയിലെ വസതിയില്‍.