x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അംബികയുടെ മാതാവും കോൺഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു


Published: November 28, 2025 10:33 AM IST | Updated: November 28, 2025 10:33 AM IST

ന​ടി​മാ​രാ​യ അം​ബി​ക​യു​ടെ​യും രാ​ധ​യു​ടെ​യും മാ​താ​വും ആ​ദ്യ​കാ​ല കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​ല്ല​റ സ​ര​സ​മ്മ (86) അ​ന്ത​രി​ച്ചു.

പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍ നാ​യ​രാ​ണ് ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: അം​ബി​ക നാ​യ​ര്‍, മ​ല്ലി​ക നാ​യ​ര്‍, ഉ​ദ​യ​ച​ന്ദ്രി​ക നാ​യ​ര്‍ (രാ​ധ), മ​ല്ലി​കാ​ര്‍​ജു​ന്‍ നാ​യ​ര്‍, സു​രേ​ഷ് നാ​യ​ര്‍. മ​രു​മ​ക്ക​ള്‍: ശ്രീ​കു​മാ​ര്‍, രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പാ​ര്‍​വ​തി നാ​യ​ര്‍, പ്ര​ജി നാ​യ​ര്‍. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ല്ല​റ​യി​ലെ വ​സ​തി​യി​ല്‍.

Tags : Actress Ambika mother kallara sarasamma

Recent News

Corehub Up