Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Vs Maharashtra

നാ​​ഗേ​​ഷ് ട്രോ​​ഫി

ഹു​​ബ​​ള്ളി: കാ​​ഴ്ച​​പ​​രി​​മി​​ത​​രു​​ടെ ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റാ​​യ നാ​​ഗേ​​ഷ് ട്രോ​​ഫി​​യു​​ടെ എ​​ട്ടാം പ​​തി​​പ്പി​​ലെ ഗ്രൂ​​പ്പ് മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​നു തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം.

ഗ്രൂ​​പ്പ് സി​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ളം ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​ന് മ​​ഹാ​​രാ​​ഷ്‌​ട്ര​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ മ​​ഹാ​​രാ​​ഷ്‌​ട്ര 16 ​ഓ​​വ​​റി​​ല്‍ 109 റ​​ണ്‍​സി​​നു പു​​റ​​ത്ത്. കേ​​ര​​ളം 10 ഓ​​വ​​റി​​ല്‍ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 111 റ​​ണ്‍​സെ​​ടു​​ത്ത് വി​​ജ​​യി​​ച്ചു.

Latest News

Corehub Up