തൃശൂർ: ബോണ്‍ നത്താലെ 2025ന്റെ ഭാഗമായി മുക്കാട്ടുകരയിൽ നിർമിച്ച ഭവനത്തിന്റെ താക്കോൽദാനകർമം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
മുക്കാട്ടുകര ഇടവകവികാരി ഫാ.ഡോ. വിൻസെന്റ് ചെറുവത്തൂർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ജനറൽ കണ്‍വീനർ ജോർജ് ചിറമ്മൽ, ചീഫ് കോഓർഡിനേറ്റർ ജോജു മഞ്ഞില, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ തുടങ്ങിയവർ പങ്കെടുത്തു.