x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ണ്‍ ന​ത്താ​ലെ; വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി


Published: May 21, 2026 07:47 AM IST | Updated: May 21, 2026 07:47 AM IST

തൃ​ശൂ​ർ: ബോ​ണ്‍ ന​ത്താ​ലെ 2025ന്‍റെ ഭാ​ഗ​മാ​യി മു​ക്കാ​ട്ടു​ക​ര​യി​ൽ നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​ക​ർ​മം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു.

മു​ക്കാ​ട്ടു​ക​ര ഇ​ട​വ​ക​വി​കാ​രി ഫാ.​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ർ​ജ് ചി​റ​മ്മ​ൽ, ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജു മ​ഞ്ഞി​ല, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Handing over keys to the house

Recent News

Corehub Up