Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kfc

കെ​എ​ഫ്സി ഔ​ട്ട്‌​ലെ​റ്റി​ൽ ചി​ക്ക​നി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി; ക​മ്പ​നി മാ​പ്പു​പ​റ​ഞ്ഞു 

നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ വെ​സ്റ്റി​ലു​ള്ള ഗോ​ർ സി​റ്റി മാ​ളി​ലെ കെ​എ​ഫ്സി  ഔ​ട്ട്‌​ലെ​റ്റി​ൽ ന​ൽ​കി​യ ഫ്രൈ​ഡ് ചി​ക്ക​നി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​താ​യി ഉ​പ​ഭോ​ക്താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ത​നി​ക്ക് വി​ള​മ്പി​യ ചി​ക്ക​ൻ ക​ഷ​ണ​ത്തി​നു​ള്ളി​ൽ പു​ഴു നു​ര​യു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ഉ​പ​ഭോ​ക്താ​വ് എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ സം​ഭ​വം വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ക​യും പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ക്കു​ക​യും ചെ​യ്തു.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി കെ​എ​ഫ്സി ഇ​ന്ത്യ രം​ഗ​ത്തെ​ത്തി. ഉ​പ​ഭോ​ക്താ​വി​ന് നേ​രി​ട്ട വി​ഷ​മ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ക​മ്പ​നി, വി​ഷ​യം പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ഓ​ർ​ഡ​ർ ഐ​ഡി പ​ങ്കു​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

@averycommonman1 എ​ന്ന എ​ക്‌​സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. ക​ഴി​ക്കാ​ൻ പാ​ക​ത്തി​ന് ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ലാ​ണ് ജീ​വ​നു​ള്ള പു​ഴു​വി​നെ ക​ണ്ട​ത്.  വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ർ​വേ​ശ് കു​മാ​റി​ന്‍റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഗോ​ർ സി​റ്റി മാ​ളി​ലെ കെ​എ​ഫ്സി ഔ​ട്ട്‌​ലെ​റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.ഔ​ട്ട്‌​ലെ​റ്റി​ലെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും ശു​ചി​ത്വ​വും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും, വീ​ഡി​യോ പ​ങ്കു​വെ​ച്ച വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ ശേ​ഷം ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും.

CAREER DEEPIKA

KFC: 9 ഒ​​ഴി​​വ്

കേ​​ര​​ള ഫി​​നാ​​ൻ​​ഷൽ കോ​​ർ​​റേ​​ഷ​​നി​​ൽ (KFC) വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്. ത​​സ്തി​​ക: ക്രെ​​ഡി​​റ്റ് ഓ​​ഫീ​​സ​​ർ, ഒ​​ഴി​​വ്: 5, ശ​​മ്പ​​ളം: 50,000 രൂ​​പ, യോ​​ഗ്യ​​ത: ബി​​രു​​ദ​​വും സ​​മാ​​ന​​മേ​​ഖ​​ല​​യി​​ൽ മൂ​​ന്ന് വ​​ർ​​ഷ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വും. പ്രാ​​യം: 40 വ​​യ​​സ് ക​​വി​​യ​​രു​​ത്.

ത​​സ്തി​​ക: അ​​ക്കൗ​​ണ്ട്സ് ഓ​​ഫീ​​സ​​ർ, ഒ​​ഴി​​വ്: 1, ശ​​മ്പ​​ളം: 75,000 രൂ​​പ, യോ​​ഗ്യ​​ത: സി​​എ. ര​​ണ്ട് വ​​ർ​​ഷ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം. പ്രാ​​യം: 40 വ​​യ​​സ് ക​​വി​​യ​​രു​​ത്.

ത​​സ്തി​​ക: ടെ​​ക്നി​​ക്ക​​ൽ അ​​ഡ്വൈ​​സ​​ർ, ഒ​​ഴി​​വ്: 3, യോ​​ഗ്യ​​ത: ഫ​​സ്റ്റ് ക്ലാ​​സോ​​ടെ അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് ബി​​ഇ/​​ബി​​ടെ​​ക്. അ​​ഞ്ചു​​വ​​ർ​​ഷ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം. പ്രാ​​യം: 40 വ​​യ​​സ് ക​​വി​​യ​​രു​​ത്.

അ​​പേ​​ക്ഷ: കെ​​എ​​ഫ്‌​​സി​​യു​​ടെ വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. അ​​വ​​സാ​​ന​​തീ​​യ​​തി: ജൂ​​ലൈ 14 (5PM). വെ​​ബ്സൈ​​റ്റ്: www. kfc.org

Latest News

Corehub Up