കെഎഫ്സി
കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി കെഎഫ്സി കേരളത്തിൽ പരിമിതകാല ഓണം ഓഫറുകൾ അവതരിപ്പിച്ചു.
31 വരെ ലഭ്യമാകുന്ന ഓഫറിലൂടെ ഉപഭോക്താക്കൾക്കു 44 ശതമാനം വരെ ലാഭം നേടാം.
ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ, ഹോട്ട് വിംഗ്സ്, ബോൺലെസ് ചിക്കൻ സ്ട്രിപ്സ് എന്നിവ ഉൾപ്പെടുന്ന പ്രത്യേക കോംബോകളാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കുന്നത്.
Tags : OnamOffer KFC Business Entrepreneur