Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kgf

ഒ​ടു​വി​ൽ എ​ട്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം താ​ടി​യെ​ടു​ത്ത് യാ​ഷ്

എ​ട്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം താ​ടി​യെ​ടു​ത്ത് യാ​ഷ്. ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​ക്സി​ക്ക് സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് ന​ട​ന്‍റെ മേ​ക്കോ​വ​ർ. എ​ട്ടു വ​ർ​ഷ​മാ​ണ് താ​രം ഈ ​താ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​യ​ത്.

സി​നി​മ​യു​ടെ ടീ​സ​റി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് താ​ടി​വ​ടി​ച്ചു​ള്ള യാ​ഷി​നെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഇ​ത് എ​ഐ ആ​ണെ​ന്നും മ​റ്റൊ​രു ന​ട​ൻ ആ​ണ് ഈ ​ഗെ​റ്റ​പ്പി​ലെ​ത്തു​ന്ന​തെ​ന്നു​മൊ​ക്കെ ഊ​ഹാ​പോ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ക​ഥാ​പാ​ത്ര​ത്തി​നാ​യു​ള്ള ത​ന്‍റെ ത​യാ​റെ​ടു​പ്പി​ന്‍റെ വീ​ഡി​യോ യാ​ഷി​ന്‍റെ ടീം ​ത​ന്നെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്നു.

കെ​ജി​എ​ഫ് സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ 2018ലാ​ണ് യാ​ഷ് ഇ​തി​നു മു​മ്പ് താ​ടി​യെ​ടു​ത്ത​ത്. പി​ന്നീ​ട് ‘കെ​ജി​എ​ഫ് 2’ റി​ലീ​സ് ചെ​യ്ത​തി​നു​ശേ​ഷം യാ​ഷ് താ​ടി വ​ടി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up