Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killed In Attappadi

Palakkad

അ​ട്ട​പ്പാ​ടി​യി​ൽ 18 കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടു​പ​ന്നി​വേ​ട്ട തു​ട​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി പ​ര​ത്തു​ന്ന 18 കാ​ട്ടു​പ​ന്നി​ക​ളെ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വെ​ടി​വെ​ച്ചു​കൊ​ന്നു.

അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​ന്നി​വേ​ട്ട ന​ട​ന്ന​ത്. ഷൂ​ട്ട​ർ സ​ക്കീ​ർ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 12 അം​ഗ സം​ഘ​മാ​ണ് പ​ന്നി​ക​ളെ വ​ക​വ​രു​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു, ച​ന്ദ്ര​ൻ വീ​ര​നൂ​ർ എ​ന്നി​വ​ർ സ​ഹാ​യി​ക​ളാ​യി. അ​ഗ​ളി, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒ​രു മാ​സ​ത്തി​നി​ടെ 60 പ​ന്നി​ക​ളെ​യാ​ണ് സം​ഘം വ​ക വ​രു​ത്തി​യ​ത്.

Latest News

Corehub Up