Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koorachundu

കൂ​രാ​ച്ചു​ണ്ടി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി

കോ​ഴി​ക്കോ​ട്: കൂ​രാ​ച്ചു​ണ്ടി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ഇ​റ​ങ്ങി. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​ണ്ടോ​പ്പാ​റ വ​രി​ക്കാ​ലി​ക്ക​ൽ ബെ​ന്നി​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​ണ് ആ​ന​യെ ക​ണ്ട​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.

പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും കാ​ട്ടാ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ​ത്. ആർ​ആ​ർ​ടി സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ന​യെ കണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Latest News

Corehub Up