Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksyf

Thiruvananthapuram

കെ​എ​സ്‌​വൈ​എ​ഫ് വ​ട്ടി​യൂ​ർ​ക്കാ​വ് ഏ​രി​യാ സ​മ്മേ​ള​നം

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കേ​ര​ള സോ​ഷ്യ​ലി​സ്റ്റ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ആ​ർ. മ​നോ​ജ്. കെ​എ​സ്‌​വൈ​എ​ഫ് വ​ട്ടി​യൂ​ർ​ക്കാ​വ് ഏ​രി​യാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും രേ​ഖ​ക​ളു​ടെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​നോ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്‌​വൈ​എ​ഫ് വ​ട്ടി​യൂ​ർ​ക്കാ​വ് ഏ​രി​യാ സെ​ക്ര​ട്ട​റി മ​ഞ്ചാ​ടി​മൂ​ട് ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​പി വ​ട്ടി​യൂ​ർ​ക്കാ​വ് ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​വി​നോ​ദ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up