Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttikarshakan

കൃ​ഷി​പാ​ഠം പ​ക​ർ​ന്ന് വാ​ഴ​വ​റ്റ എ​എ​ൽ​പി സ്കൂ​ൾ കു​രു​ന്നു​ക​ളു​ടെ ഹ​രി​ത​വി​പ്ല​വം

ചെ​റു​പ്പ​ത്തി​ലേ കൃ​ഷി​യോ​ട് സ്നേ​ഹ​വും മ​ണ്ണി​നോ​ടു​ള്ള ക​രു​ത​ലും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​യ​നാ​ട് മു​ട്ടി​ൽ വാ​ഴ​വ​റ്റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​എ​ൽ​പി സ്കൂ​ളി​ൽ ഒ​രു​ക്കി​യ പ​ച്ച​ക്ക​റി​ത്തോ​ട്ടം വൈ​വി​ധ്യ​ത്തി​ന്‍റെ വി​സ്മ​യ​മാ​കു​ന്നു.

43 ഇ​നം പ​ച്ച​ക്ക​റി​ക​ൾ വി​ള​യു​ന്ന തോ​ട്ടം കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​കാ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​തി​ർ പ​ദ്ധ​തി​ക്കും മാ​തൃ​ക​യാ​വു​ക​യാ​ണ്.

മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ളി​ൽ 2026 - 27 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വേ​ന​ൽ​ക്കാ​ല പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന കാ​ർ​ഷി​ക വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച ക​തി​ർ പ​ദ്ധ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ൻ​പേ സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. കൃ​ഷി​യി​ലൂ​ടെ അ​റി​വും അ​നു​ഭ​വ​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നൊ​പ്പം പ്ര​കൃ​തി​യെ​യും പ​രി​സ്ഥി​തി​യെ​യും സ്നേ​ഹി​ക്കു​ന്ന പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

 

Latest News

Corehub Up