Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lamp Lighting

Kottayam

ന​ഴ്‌​സിം​ഗ് സ്റ്റു​ഡ​ന്‍റ്​സി​ന്‍റെ ലാ​മ്പ് ലൈ​റ്റിം​ഗ് സെ​റ​ിമ​ണി ന​ട​ത്തി

മു​ട്ടു​ചി​റ: എ​ച്ച്ജി​എം ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ് സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ 48ാം ബാ​ച്ചി​ലെ ന​ഴ്‌​സിം​ഗ് സ്റ്റു​ഡ​ന്‍റ്​സി​ന്‍റെ ലാ​മ്പ് ലൈ​റ്റിം​ഗ് സെ​റ​ിമ​ണി ന​ട​ന്നു. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, എ​ച്ച്ജി​എം ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഷീ​ന്‍ പാ​ല​യ്ക്ക​ത്ത​ട​ത്തി​ല്‍, ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ എ​ബി​സ​ണ്‍ ഫി​ലി​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ ആ​ന്‍ മ​രി​യ ജോ​ര്‍​ജ്, സി​സ്റ്റ​ര്‍ ആ​ന്‍​സി ഇ​ല്ലി​ക്ക​ല്‍ എ​സ്എ​ബി​എ​സ്, പ്രി​ന്‍​സി​പ്പ​ള്‍ സി​സ്റ്റ​ര്‍ അ​നി​റ്റ് പ​ഴേ​പ​റ​മ്പി​ല്‍ എ​സ്എ​ബി​എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up