Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Of

ലെയോ പതിനാലാമന്‍റെ നാട്; 40 വർഷത്തെ സേവനത്തിന് നന്ദിയായി പെറുവിനെ ‘മാർപാപ്പയുടെ നാട് ’ ആയി പ്രഖ്യാപിച്ചു

ലി​​​മ (പെ​​​​​റു): മി​​​​​ഷ​​​​​ന​​​​​റി എ​​​​​ന്ന​​​​​ നി​​​​​ല​​​​​യി​​​​​ൽ ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ നാ​​​​​ലു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​റെ നീ​​​​​ണ്ട സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളെ ആ​​​​​ദ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ട് രാ​​​​​ജ്യ​​​​​ത്തെ ‘ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ നാ​​​​​ട്’ ആ​​​​​യി പെ​​​റു സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു രാ​​​ജ്യം ത​​​ങ്ങ​​​ളു​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വി​​​ശേ​​​ഷ​​​ണ​​​മാ​​​യി മാ​​​ർ​​​പാ​​​പ്പ​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് കെ​​​യ്‌​​​ക്കോ ഫു​​​ജി​​​മോ​​​റി ഒ​​​പ്പു​​​വ​​​ച്ച സു​​​പ്രീം ഡി​​​ക്രി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ പ്ര​​​ഖ്യാ​​​പ​​​നം.

മാ​​​ർ​​​പാ​​​പ്പ പ​​​ത്തു വ​​​ർ​​​ഷ​​​ത്തോ​​​ളം ബി​​​ഷ​​​പ്പാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച ചി​​​ക്ലാ​​​യോ ന​​​ഗ​​​ര​​​ത്തി​​​നും സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക ബ​​​ഹു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. മാ​​​ർ​​​പാ​​​പ്പ സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ത്ത​​​ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ചി​​​ക്ലാ​​​യോ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ‘വി​​​ശ്വ​​​സ്ത​​​രാ​​​യ ജ​​​ന​​​ത’ എ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ​​​ഴ​​​യ പേ​​​രി​​​നൊ​​​പ്പം ഇ​​​തും ചേ​​​ർ​​​ത്ത് ‘ധീ​​​ര​​​ന​​​ഗ​​​ര​​​വും ചി​​​ക്ലാ​​​യോ​​​യി​​​ലെ വി​​​ശ്വ​​​സ്ത ജ​​​ന​​​ത​​​യും’ എ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തു.

1985ൽ ​​​​​അ​​​​​ഗ​​​​​സ്തീ​​​​​നി​​​​​യ​​​​​ൻ മി​​​​​ഷ​​​​​ന​​​​​റി​​​​​യാ​​​​​യി പെ​​​​​റു​​​​​വി​​​​​ലെ​​​​​ത്തു​​​​​ക​​​​​യും 2015ൽ ​​​​​പൗ​​​​​ര​​​​​ത്വം നേ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്ത മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യ്ക്കു രാ​​​​​ജ്യ​​​​​വു​​​​​മാ​​​​​യു​​​​​ള്ള 40 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​റെ നീ​​​​​ണ്ട അ​​​​​ജ​​​​​പാ​​​​​ല​​​​​ന, പൗ​​​​​ര, സാ​​​​​മൂ​​​​​ഹി​​​​​ക ബ​​​​​ന്ധ​​​​​ങ്ങ​​​​​ളെ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി​​​​​യാ​​​​​ണ് ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഗ​​​​​സ​​​​​റ്റി​​​​​ൽ ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച ഉ​​​​​ത്ത​​​​​ര​​​​​വ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

ആ​​​​റു ദി​​​​വ​​​​സ​​​​ത്തെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി 11ന് ​​​​ലി​​​​മ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ വ​​​​ന്നി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ ക​​​​ണ്ട​​​​ത് അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ കാ​​​​ഴ്ച​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം മു​​​​ത​​​​ൽ ന​​​​ഗ​​​​ര​​​​മ​​​​ധ്യം വ​​​​രെ​​​​യു​​​​ള്ള പ​​​ത്തു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ റോ​​​​ഡി​​​​ന് ഇ​​​​രു​​​​വ​​​​ശ​​​​വും തി​​​​ങ്ങി​​​​നി​​​​റ​​​​ഞ്ഞ​​​​ത് ഏ​​​​ക​​​​ദേ​​​​ശം 30 ല​​​​ക്ഷം ആ​​​​ളു​​​​ക​​​​ളാ​​​​ണ്. ‘മാ​​​​ർ​​​​പാ​​​​പ്പ പെ​​​​റു​​​​കാ​​​​ര​​​​നാ​​​​ണ്’ എ​​​​ന്ന ആ​​​​ർ​​​​പ്പു​​​​വി​​​​ളി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് ജ​​​​ന​​​​ക്കൂ​​​​ട്ടം ത​​​​ങ്ങ​​​​ളു​​​​ടെ പ്രി​​​​യ​​​​പ്പെ​​​​ട്ട ഇ​​​​ട​​​​യ​​​​നെ വ​​​​ര​​​​വേ​​​​റ്റ​​​​ത്. അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ച്ച ഇ​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​മാ​​​ണു വ​​​ര​​​വേ​​​ൽ​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്.

സാ​​​​​ന്യ​​​​​യി​​​​​ലെ വി​​​​​ശു​​​​​ദ്ധ തു​​​​​രീ​​​​​ബി​​​​​യൂ​​​​​സ് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ശ​​​​​നി​​​​​യാ​​​​​ഴ്ച ന​​​​​ട​​​​​ന്ന പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​സം​​​​​ഗ​​​​​മ​​​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​വെ ആ​​​​​ഫ്രോ-​​​​​പെ​​​​​റു​​​​​വി​​​​​യ​​​​​ൻ സ​​​​​മൂ​​​​​ഹം നേ​​​​​രി​​​​​ട്ട ക​​​​​ടു​​​​​ത്ത ദു​​​​​രി​​​​​ത​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​വ​​​​​ഹേ​​​​​ള​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും മാ​​​​​ർ​​​​​പാ​​​​​പ്പ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു. 2015 മു​​​​​ത​​​​​ൽ 2023 വ​​​​​രെ താ​​​​​ൻ ബി​​​​​ഷ​​​​​പ്പാ​​​​​യി​​​​​രു​​​​​ന്ന ചി​​​​​ക്ലാ​​​​​യോ രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളെ​​​​​യും കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ക​​​​​ളെ​​​​​യുംകു​​​​​റി​​​​​ച്ച് ആ​​​​​ശ​​​​​ങ്ക പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച മാ​​​ർ​​​പാ​​​പ്പ, മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ​​​​​ല കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളും കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളും ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ളും അ​​​​​ര​​​​​ക്ഷി​​​​​താ​​​​​വ​​​​​സ്ഥ​​​​​യും കാ​​​​​ര​​​​​ണം ദു​​​​​രി​​​​​ത​​​​​മ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും, സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​മാ​​​​​യി അ​​​​​ധ്വാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ ഭീ​​​​​ഷ​​​​​ണി നേ​​​​​രി​​​​​ടു​​​​​ന്ന​​​​​തി​​​​​ലും വി​​​​​വേ​​​​​ച​​​​​നം തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​ലും ത​​​​​നി​​​​​ക്ക് അ​​​​​തി​​​​​യാ​​​​​യ വേ​​​​​ദ​​​​​ന​​​​​യു​​​​​ണ്ടെ​​​​​ന്നും കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

തു​​​​​രീ​​​​​ബി​​​​​യൂ​​​​​സി​​​​​ന്‍റെ വി​​​​​ശു​​​​​ദ്ധ​​​​​നാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തി​​​​​ന്‍റെ 300-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള ജൂ​​​​​ബി​​​​​ലി​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന്‍റെ സ​​​​​മാ​​​​​പ​​​​​ന പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​സം​​​​​ഗ​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ് മാ​​​​​ർ​​​​​പാ​​​​​പ്പ സം​​​​​സാ​​​​​രി​​​​​ച്ച​​​​​ത്. 1581 മു​​​​​ത​​​​​ൽ 1606ൽ ​​​​​സാ​​​​​ന്യ​​​​​യി​​​​​ൽവ​​​​​ച്ച് അ​​​​​ന്ത​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ ലി​​​​​മ​​​​​യു​​​​​ടെ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്പാ​​​​​യി​​​​​രു​​​​​ന്ന സ്പാ​​​​​നി​​​​​ഷ് മി​​​​​ഷ​​​​​ന​​​​​റി​​​​​യാ​​​​​യ വി​​​​​ശു​​​​​ദ്ധ തു​​​​​രീ​​​​​ബി​​​​​യൂ​​​​​സ്, സു​​​​​വി​​​​​ശേ​​​​​ഷ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യി ത​​​​​ദ്ദേ​​​​​ശീ​​​​​യ ഭാ​​​​​ഷ​​​​​ക​​​​​ളാ​​​​​യ കെ​​​​​ച്ചു​​​​​വ, അ​​​​​യ്മാ​​​​​ര എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. ഈ ​​​​​മാ​​​​​സമാ​​​​​ദ്യം പെ​​​​​റു സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ രാ​​​​​ജ്യ​​​​​ത്തെ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ മ​​​​​ധ്യ​​​​​സ്ഥ​​​​​നാ​​​​​യി ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.

വി​​​​​ശു​​​​​ദ്ധ തു​​​​​രീ​​​​​ബി​​​​​യൂ​​​​​സി​​​​​നോ​​​​​ട് പ്ര​​​​​ത്യേ​​​​​ക ഭ​​​​​ക്തി​​​​​യു​​​​​ള്ള മാ​​​​​ർ​​​​​പാ​​​​​പ്പ, ചി​​​​​ക്ലാ​​​​​യോ ബി​​​​​ഷ​​​​​പ്പാ​​​​​യി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ത​​​​​ലേ​​​​​ദി​​​​​വ​​​​​സം സാ​​​​​ന്യ​​​​​യി​​​​​ലെ വി​​​​​ശു​​​​​ദ്ധ​​​​​ന്‍റെ തി​​​​​രു​​​​​ശേ​​​​​ഷി​​​​​പ്പി​​​​​നു​​​​​ മു​​​​​ന്നി​​​​​ൽ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യോ​​​​​ടെ രാ​​​​​ത്രി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച കാ​​​​​ര്യ​​​​​വും പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ൽ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു. വ​​​​​ട​​​​​ക്ക​​​​​ൻ പെ​​​​​റു​​​​​വി​​​​​ലെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന പ​​​​​രി​​​​​പാ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു സാ​​​​​ന്യ​​​​​യി​​​​​ലെ പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​സം​​​​​ഗ​​​​​മം.പന്ത്രണ്ട് ദി​​​​​വ​​​​​സം നീ​​​​​ണ്ട ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ ഇ​​​​​ന്നു റോ​​​​​മി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങും.

Latest News

Corehub Up