Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laptops And Mobile Phones

Kannur

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ര​ണ്ടു​പേ​രു​ടെ ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ര​ണ്ടു​പേ​രു​ടെ ലാ​പ്ടോ​പ്പും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മാ​വേ​ലി എ​ക്സ്പ്ര​സി​ൽ കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യു​ടെ ലാ​പ്ടോ​പ്പാ​ണു മോ​ഷ​ണം പോ​യ​ത്. എ​സ് വ​ൺ കോ​ച്ചി​ൽ യാ​ത്ര ചെ​യ്യ​വേ നീ​ലേ​ശ്വ​ര​ത്തി​നും മാ​ഹി​ക്കും ഇ​ട​യി​ലാ​ണു ബാ​ഗി​ൽ സൂ​ക്ഷി​ച്ച 55,000 രൂ​പ വി​ല​വ​രു​ന്ന ലാ​പ്ടോ​പ്പ് ക​വ​ർ​ന്ന​ത്. യാ​ത്ര​ക്കാ​ര​നാ​യ മു​ര​ളീ​ധ​ര​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്പ്ര​സി​ൽ ജ​ന​റ​ൽ കോ​ച്ചി​ൽ യാ​ത്ര ചെ​യ്യ​വേ പാ​ല​ക്കാ​ട് സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണും മോ​ഷ​ണം പോ​യി. ട്രെ​യി​നി​ൽ ഉ​റ​ക്ക​ത്തി​നി​ടെ​യാ​ണ് ഫോ​ൺ ന​ഷ്ട​മാ​യ​ത്. ര​ണ്ടു പ​രാ​തി​ക​ളി​ലും കേ​സെ​ടു​ത്ത ക​ണ്ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up