Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leak At An Ice Factory

കാ​ള​ത്തോ​ട് ഐ​സ് ഫാ​ക്്ട​റി​യി​ൽ വ​ൻ അ​മോ​ണി​യ ചോ​ർ​ച്ച

തൃ​​​ശൂ​​​ർ: കാ​​​ള​​​ത്തോ​​​ട് ഐ​​​സ് ഫാ​​​ക്ട​​​റി​​​യി​​​ൽ വ​​​ൻ അ​​​മോ​​​ണി​​​യ ചോ​​​ർ​​​ച്ച. ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​ൽ ഒ​​​ഴി​​​വാ​​​യ​​​തു വ​​​ൻ ദു​​​ര​​​ന്തം. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 12.30നാ​​​ണ് സ​​​ത്യം ഐ​​​സ് ഫാ​​​ക്ട​​​റി​​​യി​​​ൽ അ​​​മോ​​​ണി​​​യ പൈ​​​പ്പ് ലൈ​​​ൻ പൊ​​​ട്ടി വാ​​​ത​​​കം ചോ​​​ർ​​​ന്ന​​​ത്. തൃ​​​ശൂ​​​ർ- മ​​​ണ്ണു​​​ത്തി റോ​​​ഡി​​​നോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​യ​​​തി​​​നാ​​​ൽ ഉ​​​ട​​​ൻ ഇ​​​തു​​​വ​​​ഴി​​​യു​​​ള്ള ഗ​​​താ​​​ഗ​​​തം നി​​​യ​​​ന്ത്രി​​​ച്ചു. സ്ഥാ​​​പ​​​ന​​​ത്തോ​​​ടു​​​ചേ​​​ർ​​​ന്നു കാ​​​ർ ഷോ​​​റൂ​​​മും ഹോ​​​ട്ട​​​ലും നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ മാ​​​റ്റി​​​യ​​​ശേ​​​ഷ​​​മാ​​​ണു ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്. അ​​​മോ​​​ണി​​​യ പോ​​​ലു​​​ള്ള അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​യ വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ ചോ​​​ർ​​​ച്ച ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണ​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ സു​​​ര​​​ക്ഷാ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ പാ​​​ലി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം.

സോ​​​നാം​​​ഗ​​​ങ്ങ​​​ൾ ശ്വ​​​സ​​​ന​​​ഉ​​​പ​​​ക​​​ര​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചു ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​റെ​​​ടു​​​ത്താ​​​ണു അ​​​മോ​​​ണി​​​യ ചോ​​​ർ​​​ച്ച നി​​​യ​​​ന്ത്രി​​​ച്ച​​​ത്. ചോ​​​ർ​​​ച്ച​​​യു​​​ള്ള സ്ഥ​​​ല​​​ത്തു നി​​​ര​​​ന്ത​​​രം വെ​​​ള്ളം സ്പ്രേ ​​​ചെ​​​യ്ത് അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത കു​​​റ​​​ച്ചു. പ്ലാ​​​ന്‍റി​​​ലെ ടാ​​​ങ്കി​​​ന്‍റെ ഇ​​​രു​​​ന്പു​​​പൈ​​​പ്പ് കാ​​​ല​​​പ്പ​​​ഴ​​​ക്ക​​​ത്താ​​​ൽ ദ്ര​​​വി​​​ച്ച​​​തി​​​നാ​​​ൽ വാ​​​ൽ​​​വു​​​ക​​​ൾ അ​​​ട​​​ച്ച​​​ശേ​​​ഷ​​​വും ചോ​​​ർ​​​ച്ച നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.
തു​​​ട​​​ർ​​​ന്ന് പ്ലാ​​​ന്‍റ് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ഏ​​​കോ​​​പി​​​പ്പി​​​ച്ചാ​​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​യ​​​ത്.

തൃ​​​ശൂ​​​ർ ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യൂ സ്റ്റേ​​​ഷ​​​ൻ ഓ​​​ഫിസ​​​ർ ബി. ​​​വൈ​​​ശാ​​​ഖ്, അ​​​സി​​​സ്റ്റ​​​ന്‍റ് സ്റ്റേ​​​ഷ​​​ൻ ഓ​​​ഫി​​​സ​​​ർ പി.​​​ഒ. വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സീ​​​നി​​​യ​​​ർ ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യൂ ഓ​​​ഫിസ​​​ർ പി.​​​കെ. പ്ര​​​ജീ​​​ഷ്, ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യൂ ഓ​​​ഫിസ​​​ർ​​​മാ​​​രാ​​​യ വി.​​​എ​​​സ്. സു​​​ധ​​​ൻ, കെ. ​​​പ്ര​​​കാ​​​ശ​​​ൻ, എ.​​​എ​​​സ്. അ​​​നി​​​ൽ​​​ജി​​​ത്ത്, എ​​​സ്. സു​​​ബീ​​​ർ, കെ. ​​​സ​​​ജീ​​​ഷ്, എം. ​​​മ​​​ഹേ​​​ഷ്, കെ.​​​എ​​​സ്. സു​​​ബൈ​​​ർ, എ​​​ച്ച്.​​​ജെ. വി​​​ഷ്ണു, എ. ​​​സാ​​​രം​​​ഗ്, എ.​​​ആ​​​ർ. അ​​​ഖി​​​ൽ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്.

 

Latest News

Corehub Up