Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leg Got Stuck Between Drain Slabs

Kollam

ഓ​ട​യു​ടെ സ്ലാ​ബി​നി​ട​യി​ൽ കാ​ൽ കു​ടു​ങ്ങി​യ 17 കാ​ര​ന് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി

ച​വ​റ: ഓ​ട​യു​ടെ സ്ലാ​ബി​നി​ട​യി​ൽ കാ​ൽ​കു​ടു​ങ്ങിയ 17കാരന് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി. ച​വ​റ പാ​ല​ക്ക​ട​വ് വാ​ർ​ഡി​ൽ 17 കാ​ര​ന്‍റെ കാ​ലാ​ണ് സ്ലാ​ബി​ന് ഇ​ട​യി​ൽ കു​ടു​ങ്ങി​യ​ത്.
ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടു​കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി 20 മി​നി​റ്റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് സ്ലാ​ബി​ന് ഇ​ട​യി​ൽ​പ്പെ​ട്ട കാ​ൽ പു​റ​ത്തെ​ടു​ത്ത​ത്. ഈ ​ഭാ​ഗ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വേ​ണ്ട​ത്ര വെ​ളി​ച്ച​മി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ​ശു​വി​നെ അ​ഴി​ച്ചു​കൊ​ണ്ട് വ​രാ​ൻ പോ​യ അ​ച്ഛ​ന് പി​ന്നാ​ലെ ന​ട​ന്നു​പോ​യ​താ​യി​രു​ന്നു 17കാ​ര​ൻ.

 

Latest News

Corehub Up