കൊല്ലം: കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ കടപ്പാക്കട നിലയത്തിന്റേയും കൂട്ടിക്കട ശാരദാവിലാസിനി വായനശാലയുടേയും നേതൃത്വത്തില്‍ ജീവന് രക്ഷാ ക്ലാസ് സംഘടിപ്പിച്ചു.
ശാരദാവിലാസിനി വായനശാല വൈസ് പ്രസിഡന്റ് ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഫയര്‍ ഓഫീസര്‍ ദീപക് പരിപാടി ഉദ്ഘാടനം ചെയ്തു. ഓഫീസറായ കാര്‍ത്തിക,് കേരള സിവില്‍ ഡിഫന്‍സ് അംഗങ്ങളായ നഹാസ് കൊരണ്ടിപ്പള്ളി, എസ്. മുഹമ്മദ് സുഹൈല്‍ വനിതാവേദി പ്രസിഡന്റ് ഡോ. മേഴ്സി ബാലചന്ദ്രന്, ഐ.സലില്‍ എന്നിവര്‍ പ്രസംഗിച്ചു.