x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ന്‍ ര​ക്ഷാ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 01:25 AM IST | Updated: July 23, 2026 01:25 AM IST

ശാ​ര​ദാ​വി​ലാ​സി​നി വാ​യ​ന​ശാ​ല​യി​ല്‍ ന​ട​ന്ന ജീ​വ​ന്‍ ര​ക്ഷാ ക്ലാ​സ്

കൊ​ല്ലം: കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ക​ട​പ്പാ​ക്ക​ട നി​ല​യ​ത്തി​ന്‍റേ​യും കൂ​ട്ടി​ക്ക​ട ശാ​ര​ദാ​വി​ലാ​സി​നി വാ​യ​ന​ശാ​ല​യു​ടേയും നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന്‍ ര​ക്ഷാ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ശാ​ര​ദാ​വി​ലാ​സി​നി വാ​യ​ന​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ദീ​പ​ക് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ഫീ​സ​റാ​യ കാ​ര്‍​ത്തി​ക,് കേ​ര​ള സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളാ​യ ന​ഹാ​സ് കൊ​ര​ണ്ടിപ്പ​ള്ളി, എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​മേ​ഴ്‌​സി ബാ​ല​ച​ന്ദ്ര​ന്‍, ഐ.​സ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : life-saving class NattuVishasham DistrictNews

Recent News

Corehub Up