x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനെ ആക്രമിക്കാൻ ഇതുവരെ ചെലവ് 3.61 ല​​​ക്ഷം കോടി രൂ​​​പ

വെബ്ഡെസ്ക്
Published: July 23, 2026 12:27 AM IST | Updated: July 23, 2026 12:27 AM IST

പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് (ഫയൽ ചിത്രം)

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധ​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ഇ​​​തു​​​വ​​​രെ ചെ​​​ല​​​വാ​​​യ​​​ത് 3,750 കോ​​​ടി ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 3.61 ല​​​ക്ഷം കോടി രൂ​​​പ).

യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് സെ​​​ന​​​റ്റി​​​ലെ വി​​​നി​​​യോ​​​ഗ ക​​​മ്മി​​​റ്റി​​​യെ അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഇ​​​ക്കാ​​​ര്യം.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്ക് 6,700 കോ​​​ടി അ​​​ട​​​ക്കം യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പി​​​ന് 8,700 കോ​​​ടി ഡോ​​​ള​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഹെ​​​ഗ്സെ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ണം ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ സൈ​​​നി​​​ക​​​രു​​​ടെ ശ​​​ന്പ​​​ളം വൈ​​​കു​​​ന്ന​​​തി​​​നു പു​​​റ​​​മേ ആ​​​യു​​​ധ​​​ ദൗ​​​ർ​​​ല​​​ഭ്യ​​​വും ഉ​​​ണ്ടാ​​​കാ​​​മെ​​​ന്ന് ഹെ​​​ഗ്സെ​​​ത്ത് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : war Iran USA PeteHegseth Senate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up