x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈ​​ന ഓ​​പ്പ​​ണ്‍: സി​​ന്ധു​​വി​​ന് ജ​​യം

വെബ്ഡെസ്ക്
Published: July 23, 2026 01:47 AM IST | Updated: July 23, 2026 01:47 AM IST

പി.​​വി. സി​​ന്ധു​​ (ഫയൽ ചിത്രം)

ചാം​​ഗ്ഷൗ​​വ്: ചൈ​​ന ഓ​​പ്പ​​ണ്‍ 2026ൽ ​​ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു​​വി​​ന് ജ​​യം. ചാ​​ങ്ഷൗ​​വി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ത​​ന്നെ സ​​ഹ​​താ​​രം ഉ​​ന്ന​​തി ഹൂ​​ഡ​​യെ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് സി​​ന്ധു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സ്കോ​​ർ: 21-14, 9-21, 21, 10.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​യു​​ഷ് ഷെ​​ട്ടി​​ക്ക് ജ​​യം. എ​​തി​​രാ​​ളി ഫ​​ർ​​ഹാ​​നെ 21-17, 21-5, 17-21 സ്കോ​​റി​​ന് വീ​​ഴ്ത്തി. ല​​ക്ഷ്യ സെ​ന്‍ 22-20, 15-21, 21-14ന് ​ട​ന​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ അം​​സ​​ക​​രു​​ണ​​ൻ- അ​​ർ​​ജു​​ൻ സ​​ഖ്യം തോ​​ൽ​​വി വ​​ഴ​​ങ്ങി.

Tags : ChinaOpen PVSindhu wins Sports SportsNews Highlights Tennis

Recent News

Corehub Up