ലിയാന്ദ്രൊ പരേഡ്
ന്യൂയോർക്ക്: ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലിന് പിന്നാലെ ഗ്രൗണ്ടിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങളാണ്.
ഫൈനൽ വിസിലിന് ശേഷം ഇരുടീമുകൾക്കുമിടയിൽ സംഘർഷം ഉടലെടുത്തു. തുടര്ന്ന് അർജന്റീനയുടെ മധ്യനിര താരം ലിയാന്ദ്രൊ പരേഡസിന് റഫറി ചുവപ്പ് കാർഡും നൽകി.
എന്നാൽ പരേഡസിന് നൽകിയ ചുവപ്പ് കാർഡ് പിൻവലിച്ചുവെന്ന് ബിബിസിയോട് വ്യക്തമാക്കിയിരിക്കുകയാണ് ഫിഫ.
Tags : Paredes FIFA FIFAWorldCup Football RedCard