x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാമക്ഷേത്രം: സിഇഒ നിയമനം നീളുന്നു

വെബ്ഡെസ്ക്
Published: July 23, 2026 01:16 AM IST | Updated: July 23, 2026 01:16 AM IST

അയോദ്ധ്യയിലെ രാമക്ഷേത്രം

അ​​യോ​​ധ്യ: അ​​യോ​​ധ്യ​​യി​​ലെ രാ​​മ​​ക്ഷേ​​ത്ര​​ത്തി​​ന്‍റെ ദൈ​​നം​​ദി​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നു​​ള്ള സി​​ഇ​​ഒ​​യു​​ടെ നി​​യ​​മ​​നം വൈ​​കു​​ന്നു.

നൂ​​റു​​ക​​ണ​​ക്കി​​ന് അ​​പേ​​ക്ഷ​​ക​​ൾ ല​​ഭി​​ച്ചു​​വെ​​ങ്കി​​ലും ഇ​​വ പ​​രി​​ശോ​​ധി​​ച്ചു​​ക​​ഴി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നാ​​ണ് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ശ്രീ ​​രാം​​ജ​​ന്മ​​ഭൂ​​മി തീ​​ർ​​ഥ ക്ഷേ​​ത്ര ട്ര​​സ്റ്റ് പ്ര​​ത്യേ​​ക​​ യോ​​ഗം വി​​ല​​യി​​രു​​ത്തി​​യ​​ത്. ഒ​​രു​​മാ​​സ​​ത്തി​​നു​​ള്ളി​​ൽ പു​​തി​​യ സി​​ഇ​​ഒ​​യെ നി​​യ​​മി​​ക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി.

ക്ഷേ​​ത്ര​​ന​​ഗ​​ര​​തി​​ലെ മ​​ണി റാം​​ദാ​​സ് ചാ​​വ്‌​​നി​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം ട്ര​​സ്റ്റി​​ന്‍റെ പു​​തി​​യ സെ​​ക്ര​​ട്ട​​റി​​യെ​​യും വ​​ക്താ​​വി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

പ്ര​​ത്യേ​​ക സം​​ഘ​​ത്തി​​ന്‍റെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് ട്ര​​സ്റ്റി​​ന് ല​​ഭി​​ച്ചി​​ല്ല എ​​ന്ന​​തി​​നാ​​ൽ സം​​ഭാ​​വ​​ന തി​​രി​​മ​​റി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ർ​​ച്ച​​ക​​ൾ യോ​​ഗ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​ല്ല. ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​ഹ​​​​ന്ത് നൃ​​​​ത്യ ഗോ​​​​പാ​​​​ൽ ദാ​​​​സി​​​​ന്‍റെ വ​​​​സ​​​​തി​​​​യാ​​​​യ മ​​​​ണി​​​​റാം​​​​ച​​​​വാ​​​​നി​​​​യി​​​​ൽ ന​​​​ട​​​​ന്ന പ​​​​തി​​​​വു യോ​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​ത്യേ​​​​ക ​​​​യോ​​​​ഗം.

ഭൂ​​​​രി​​​​ഭാ​​​​ഗം അം​​​​ഗ​​​​ങ്ങ​​​​ളും അ​​​​യോ​​​​ധ്യ​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​ന്നു. അ​​​​വ​​​​ശേ​​​​ഷി​​​​ച്ച​​​​വ​​​​ർ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ നി​​​​ന്ന് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി പ​​ങ്കെ​​ടു​​ത്തു.

Tags : RamTemple: CEO appointment delayed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up