Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Machine

Kerala

മെ​ഷീ​ൻ ലേ​ണിം​ഗി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​സി​​​ഫോ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പൈ​​​ത​​​ൺ, മെ​​​ഷീ​​​ൻ ലേ​​​ണിം​​​ഗി​​​ൽ ഹൈ​​​ബ്രി​​​ഡ് ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ് പ്രോ​​​ഗ്രാം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

അ​​​ത്യാ​​​ധു​​​നി​​​ക എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് യ​​​ഥാ​​​ർ​​​ഥ ലോ​​​ക​​​ത്തി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ജ്ജ​​​രാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പ്രോ​​​ഗ്രാം രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം 30 പേ​​​രാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 5,900 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. ജൂ​​​ൺ 1ന് ​​​പ്രോ​​​ഗ്രാം ആ​​​രം​​​ഭി​​​ക്കും. മേ​​​യ് 28ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: https://icfoss.in/event-details/223, +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962.

Latest News

Corehub Up