Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mail

പ്ര​തി​ഫ​ലം എ​ത്ര​വേ​ണേ​ലും ത​രാം, മെ​യി​ൽ വ​ഴി ഡേ​റ്റിം​ഗി​ന് ക്ഷ​ണി​ച്ച് വ്യ​വ​സാ​യി; സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ച് സ​ന അ​ൽ​ത്താ​ഫ്

മെ​യി​ൽ വ​ഴി ഡേ​റ്റിം​ഗി​ന് ക്ഷ​ണി​ച്ച വ്യ​വ​സാ​യി​യു​ടെ ത​നി​നി​റം തു​റ​ന്നു​കാ​ട്ടി ന​ടി സ​ന അ​ൽ​ത്താ​ഫ്. മൂ​ന്നു​ത​വ​ണ​യാ​യി വ​ന്ന മെ​യി​ലു​ക​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ പ​ങ്കു​വ​ച്ചാ​ണ് ന​ടി ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

എ​ൻ. ബാ​ലാ​ജി ബാ​ലാ​ജി എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ നി​ന്നാ​ണ് സ​ന​യ്ക്ക് ഡേ​റ്റിം​ഗി​നു​ള്ള ക്ഷ​ണം വ​ന്ന​ത്. ചെ​ന്നൈ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യി​യാ​ണ് എ​ന്നാ​ണ് ഇ​യാ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

വൗ.. ​എ​ന്തൊ​രു പ്ര​ഫ​ഷ​ണ​ൽ റൊ​മാ​ന്‍റി​ക് പ്രൊ​പ്പോ​സ​ൽ എ​ന്ന് പ​റ‍​ഞ്ഞാ​ണ് സ​ന ഇ–​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്കീ​ൻ ഷോ​ട്ട് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up