Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maintain

സുവേന്ദു ഭവാനിപുർ നിലനിർത്തും

കോ​​​ൽ​​​ക്ക​​​ത്ത: ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി ഭ​​​വാ​​​നി​​​പു​​​ർ നി​​​ല​​​നി​​​ർ​​​ത്തും.

ന​​​ന്ദി​​​ഗ്രാ​​​മി​​​ലും സു​​​വേ​​​ന്ദു വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. ഭ​​​വാ​​​നി​​​പു​​​രി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ​​​യാ​​​ണ് സു​​​വേ​​​ന്ദു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

2021ൽ ​​​ന​​​ന്ദി​​​ഗ്രാ​​​മി​​​ൽ മ​​​മ​​​ത​​​യെ സു​​​വേ​​​ന്ദു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up