Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Error PAN Card

പാ​ന്‍​കാ​ര്‍​ഡി​ലെ പേ​രി​ല്‍ ഗു​രു​ത​ര പി​ഴ​വ്: സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ വി​​​​​​മ​​​​​​ര്‍​ശി​​​​​​ച്ച് ന​​​​​​ടി 

കൊ​​​​​​ച്ചി: പേ​​​​​​രു​​​​​മാ​​​​​​റ്റ​​​​​ത്തി​​​​​​ന് ന​​​​​​ല്‍​കി​​​​​​യ പാ​​​​​​ന്‍​കാ​​​​​​ര്‍​ഡി​​​​​​ലെ ഗു​​​​​​രു​​​​​​ത​​​​​​ര പി​​​​​​ഴ​​​​​​വി​​​​​​നെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​​​​ടെ വി​​​​​​മ​​​​​​ര്‍​ശി​​​​​​ച്ച് ന​​​​​​ടി​​​ ശ്രീ​​​​​​വി​​​​​​ദ്യ മു​​​​​​ല്ല​​​​​​ച്ചേ​​​​​​രി. ത​​​​​​ന്‍റെ ഭ​​​​​​ര്‍​ത്താ​​​​​​വി​​​​​​ന്‍റെ പാ​​​​​​ന്‍​കാ​​​​​​ര്‍​ഡി​​​​​​ല്‍ അ​​​​​​ച്ഛ​​​​​​ന്‍റെ പേ​​​​​​രി​​​​​​ല്‍ വ​​​​​​ന്ന തെ​​​​​​റ്റാ​​​​​​ണു ശ്രീ​​​​​​വി​​​​​​ദ്യ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി​​​​​​യ​​​​​​ത്. രാ​​​​​​മ​​​​​​ച​​​​​​ന്ദ്ര​​​​​​ന്‍ നാ​​​​​​യ​​​​​​ര്‍ എ​​​​​​ന്ന പേ​​​​​​ര് കാ​​​​​​ര്‍​ഡി​​​​​​ല്‍ രാ​​​​​​മ​​​​​​ച​​​​​​ന്ദ്ര​​​​​​ന്‍ നാ​​​​​​റി എ​​​​​​ന്നാ​​​​​​ണു രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​ത്.


പേ​​​​​​രു മാ​​​​​​റി​​​​​​യ കാ​​​​​​ര്യം ത​​​​​​മാ​​​​​​ശ​​​രീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് ശ്രീ​​​​​​വി​​​​​​ദ്യ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത്. എ​​​​​​ന്തൊ​​​​​​രു ക​​​​​​ഷ്‌​​​​​ട​​​​​​മാ​​​​​​ണെ​​​​​​ന്ന് ആ​​​​​​ലോ​​​​​​ചി​​​​​​ക്ക​​​​​​ണേ. അ​​​​​​ച്ഛ​​​​​​ന്‍ ഇ​​​​​​പ്പോ ജീ​​​​​​വി​​​​​​ച്ചി​​​​​​രി​​​​​​പ്പി​​​​​​ല്ല. ഇ​​​​​​തു കി​​​​​​ട്ടി​​​​​​യ​​​​​​പ്പോ​​​ൾ മു​​​​​​ത​​​​​​ല്‍ എ​​​​​​ന്‍റെ ഭ​​​​​​ര്‍​ത്താ​​​​​​വും അ​​​​​​മ്മ​​​​​​യു​​​​​​മൊ​​​​​​ക്കെ സോ​​​​​​ഫ​​​​​​യി​​​​​​ല്‍ ക​​​​​​മി​​​​​​ഴ്ന്നു​​​കി​​​​​​ട​​​​​​ന്ന് ക​​​​​​ര​​​​​​ച്ചി​​​​​​ലാ​​​​​​ണ്- ശ്രീ​​​​​​വി​​​​​​ദ്യ പ​​​​​​റ​​​​​​ഞ്ഞു.

Latest News

Corehub Up