Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Skeleton

ന​ന്ത​ൻ​കോ​ട് നി​ർ​മാ​ണം മു​ട​ങ്ങി​യ ഫ്ലാ​റ്റി​ൽ അ​സ്ഥി​കൂ​ടം; പു​രു​ഷ​ന്‍റേ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു 

തി​രു​വ​ന​ന്ത​പു​രം: നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട ഫ്ലാ​റ്റി​ൽ​നി​ന്ന് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ഫോ​റ​ൻ​സി​ക്ക് പ​രി​ശോ​ധ​ന​യി​ൽ പു​രു​ഷ​ന്‍റെ അ​സ്ഥി​ക്കൂ​ട​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കെ​ട്ടി​ട പ​രി​സ​രം വൃ​ത്തി​യാ​ക്കാ​നാ​യി എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​സ്ഥി​ക്കൂ​ടം ക​ണ്ടെ​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ന​ന്ത​ൻ​കോ​ട് ഒ​ന്ന​ര വ​ർ​ഷ​മാ​യി നി​യ​മ സം​ബ​ന്ധ​മാ​യ ത​ട​സ​ങ്ങ​ളാ​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രു​ന്ന ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ആ​ള​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​വി​ടം. എ​ന്നാ​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ടു​ക​യ​റി​യ കെ​ട്ടി​ട പ​രി​സ​രം വൃ​ത്തി​യാ​ക്കാ​നാ​യി എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ച്ച​യോ​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തു​ന്ന​ത്.

പൊ​ലി​സും ഫോ​റ​ൻ​സി​ക്ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ട്ട് മാ​സം മു​ൻ​പ് തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നു കാ​ണാ​താ​യ ഒ​രു വ്യ​ക്തി​യു​ടെ​യാ​ണോ അ​സ്ഥി​കൂ​ട​മെ​ന്ന കാ​ര്യ​ത്തി​ൽ പൊ​ലി​സി​ന് സം​ശ​യ​മു​ണ്ടെ​ങ്കി​ലും ഫോ​റ​ൻ​സി​ക്ക് പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്ത് വ​രാ​തെ സ്ഥീ​ക​രി​ക്കാ​നാ​കി​ല്ല. മ​റ്റ് നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up