Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Dies After

സ്വ​കാ​ര്യ​ബ​സും ഇ​രു​ച​ക്ര​വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

കോ​യ​മ്പ​ത്തൂ​ർ: സ്വ​കാ​ര്യ ബ​സും ഇ​രു​ച​ക്ര​വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 53കാ​ര​ൻ മ​രി​ച്ചു. തൊ​പ്പ​മ്പ​ട്ടി സു​മം​ഗ​ലി ന​ഗ​ർ സ്വ​ദേ​ശി​യാ​യ സ്റ്റീ​ഫ​നാ​ണ് മ​രി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​രി​ലെ മേ​ട്ടു​പ്പാ​ള​യം റോ​ഡി​ൽ തൊ​പ്പ​മ്പ​ട്ടി ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ബ​സ് സ്റ്റീ​ഫ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ സ്റ്റീ​ഫ​ന്‍റെ വ​ല​തു​കൈ​യി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്റ്റീഫനെ സ​മീ​പ​ത്തെ സ്വ​കാ​ര്യആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up