Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Hospital Dies

Ernakulam

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ജ്ഞാ​ത​ൻ മ​രി​ച്ചു

ആ​ലു​വ: അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത അ​ജ്ഞാ​ത​ൻ മ​രി​ച്ചു. ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച്, ആ​ലു​വ​യി​ൽ ആ​ക്രി ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന​യാ​ളാ​ണ്. അ​ലി എ​ന്നാ​ണ് പേ​ര് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വി​വ​രം ല​ഭ്യ​മാ​കു​ന്ന​വ​ർ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ -04842624006, 9497980506

Latest News

Corehub Up