Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marathon Kit

Malappuram

മാ​ര​ത്ത​ൺ കി​റ്റ് ഏ​റ്റു​വാ​ങ്ങി

മ​ക്ക​ര​പ്പ​റ​മ്പ്: പി​കെ സ്റ്റീ​ൽ-​റോ​ട്ട​റി കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റ​ൺ ആ​ൻ​ഡ് റൈ​ഡ് മാ​ര​ത്ത​ണി​ന്‍റെ കി​റ്റ് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി മാ​ര​ത്ത​ൺ രം​ഗ​ത്ത് ജി​ല്ല​യു​ടെ അ​ഭി​മാ​ന​താ​ര​മാ​യ വെ​ള്ളാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി റ​ഫീ​ഖ് ത​യ്യി​ൽ കു​ട്ടി​പ്പ.

റോ​ഡ് സു​ര​ക്ഷ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും റോ​ട്ട​റി കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും റോ​ട്ട​റി ഡി​സ്ട്രി​ക്ടി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ര​ത്ത​ൺ ന​ട​ക്കു​ന്ന​ത്. മ​നോ​ജ്, മാ​ധ​വ​ൻ, വി​ജി, സു​നി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up