Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive Score

അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് ഫൈ​ന​ൽ‌; ഇ​ന്ത്യ​യ്ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന് കൂ​റ്റ​ൻ സ്കോ​ർ

അ​ൽ അ​മെ​റാ​ത്ത്: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 337 റ​ൺ‌​സാ​ണെ​ടു​ത്ത​ത്.

ഉ​സ്മാ​ൻ ഖാ​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും അ​ബ്ദു​ൾ ഖാ​ദി​റി​ന്‍റെ​യും ഫ​ർ​ഹാ​ൻ‌ യൂ​സ​ഫി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ‌​ത്തി​യ​ത്. ഉ​സ്മാ​ൻ ഖാ​ൻ‌ 107 റ​ൺ​സാ​ണെ​ടു​ത്ത​ത്. 11 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നും ഉ​സ്മാ​ൻ ഖാ​ന്‍റെ ഇ​ന്നിം​ഗ്സ്.

അ​ബ്ദു​ൾ ഖാ​ദ​ർ 80 റ​ൺ​സും ഫ​ർ​ഹാ​ൻ യൂ​സ​ഫ് 63 റ​ൺ​സും എ​ടു​ത്തു. ഹ​യാം ഖാ​ൻ 21 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി കാ​വ്യ പ​ട്ടേ​ൽ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ചി​ഗു​റു​പ​തി വെ​ങ്ക​ട്ട മൂ​ന്ന് വി​ക്ക​റ്റും അ​ർ​ജു​ൻ ര​ജ്പ​ത്ത് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Latest News

Corehub Up