Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Equipment Was Handed Over

Wayanad

ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​ന​വും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും ന​ട​ത്തി

മീ​ന​ങ്ങാ​ടി: ഏ​ഴാം​ചി​റ സ​ഹൃ​ദ​യ ക്ല​ബ്ബി​ന്‍റെ​യും ബ​ത്തേ​രി ശ്രേ​യ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന​വും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും ന​ട​ത്തി. സ​ഹൃ​ദ​യ ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ന് നാ​ദാ​പു​രം ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ര്‍ എ. ​സ​തീ​ഷ് നേ​തൃ​ത്വം ന​ല്‍​കി. അ​പ​ക​ട​ങ്ങ​ളെ എ​ങ്ങ​നെ ഒ​ഴി​വാ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അ​പ​ക​ടം സം​ഭ​വി​ച്ചാ​ല്‍ ന​ല്‍​കേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൈ​മാ​റ്റം ശ്രേ​യ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

സ​ഹൃ​ദ​യ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റും വാ​ര്‍​ഡ് അം​ഗ​വു​മാ​യ അ​നീ​ഷ് കെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രേ​യ​സ് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മേ​രി നി​ഷ, ക​മ്മ്യൂ​ണി​റ്റി ഫെ​സി​ലി​റ്റേ​റ്റ​ര്‍ കെ.​ജി. ലെ​നീ​ഷ്, റോ​ബി​ന്‍ ജോ​സ​ഫ്, സ​ഹൃ​ദ​യ ക്ല​ബ് സെ​ക്ര​ട്ട​റി എം.​സി. രാ​ജു, എം.​ടി. കു​ര്യ​ന്‍, പി.​എ. സ​ജി, ബീ​ന മേ​രി, കെ. ​സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ശ്രേ​യ​സ് നെ​ല്ലി​മാ​ളം യൂ​ണി​റ്റി​ലെ സെ​ലീ​ന സാ​ജു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up